പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ച യുവാവ് പിടിയിലായി. വിളപ്പില്‍ സ്വദേശി റിജു മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്.ഐ പ്രസൂണിനെയാണ്...









