പാലക്കാട് റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ലക്കിടി മംഗലം സ്വദേശിനി രജിതയ്‌ക്ക് പരിക്കേറ്റത്. യുവതിയെ കണ്ണിയംപുറത്തെ സ്വകാര്യ...









