സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കിടെ പ്രതിഷേധം; 2 സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍
തിരുവനന്തപുരം:ഇത്തവണ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കിടെ പ്രതിഷേധം സംഘടിപ്പിച്ച രണ്ട് സ്‌കൂളുകളെ വിലക്കി സര്‍ക്കാര്‍. തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോതമംഗംലം മാര്‍ ബേസില്‍...









