ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെ തുടക്കം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ എത്തില്ല
ശിവഗിരി: ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് നാളെ തുടക്കമാവും. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഏഴുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനകന്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ എത്തില്ല....









