ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്
മുംബൈ: 2026 ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയതോടെ, ഐസിസി ഏറ്റവും പുതിയ ടി20 റാങ്കിംഗുകൾ അപ്‌ഡേറ്റ് ചെയ്തു. ടൂർണമെന്റിനുശേഷം സ്റ്റാർ ബാറ്റ്‌സ്മാൻ അഭിഷേക് ശർമ്മ ഒന്നാം...









