തിയേറ്ററില്‍ സിനിമ കാണാനെത്തിയ വനിതകളെ ശല്യപ്പെടുത്തി; എ.എസ്.ഐ അറസ്റ്റില്‍
തൃശൂര്‍: തിയേറ്ററില്‍ സിനിമ കാണാനെത്തിയ വനിതകളെ ശല്യപ്പെടുത്തിയ എ.എസ്.ഐ അന്തിക്കാട് പൊലീസിന്റെ കസ്റ്റഡിയിലായി. മദ്യലഹരിയില്‍ ആയിരുന്നു എ.എസ്.ഐയുടെ വിക്രിയകള്‍. ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാഗേഷിനെയാണ് (42)...









