കട്ടപ്പനയില്‍ നിക്ഷേപകന് സാബു ജീവനൊടുക്കിയ സംഭവം; 3 ജീവനക്കാരെ സസ്പന്‍ഡ് ചെയ്തു
ഇടുക്കി: കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോഒപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നില്‍ നിക്ഷേപകന് സാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. സൊസൈറ്റി ജീവനക്കാര്‍ക്കെതിരായ ആരോപണങ്ങള്‍...









