കാനന പാതയില്‍ വരുന്നവര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം
ശബരിമല: അയ്യപ്പദര്‍ശനത്തിന് പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകള്‍ നടന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സംവിധാനം ദേവസ്വം ബോര്‍ഡ് ഒരുക്കുന്നു. ഇരു പാതകളിലൂടെയും നടന്നെത്തുന്നവര്‍ക്ക് വനം...