Friday, February 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഫാഷന്‍ ട്രെന്‍ഡുകളില്‍ ഐഎഫ്എഫ്‌കെ വൈബ്

by News Desk
December 17, 2024
in KERALA
ഫാഷന്‍-ട്രെന്‍ഡുകളില്‍-ഐഎഫ്എഫ്‌കെ-വൈബ്

ഫാഷന്‍ ട്രെന്‍ഡുകളില്‍ ഐഎഫ്എഫ്‌കെ വൈബ്

തിരുവനന്തപുരം: വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഐഎഫ്എഫ്‌കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷന്‍ ട്രെന്‍ഡുകളും. വ്യത്യസ്ത കോണുകളില്‍നിന്നെത്തുന്ന ചലച്ചിത്ര പ്രേമികളില്‍നിന്നു ഫാഷന്റെ മാറുന്ന മുഖങ്ങള്‍ കണ്ടെത്താനാകും. പതിവുരീതികളില്‍നിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരില്‍ പലരും. വ്യക്തിത്വമടയാളപ്പെടുത്തുന്ന ഒരു ഉപാധി കൂടിയാണ് അവര്‍ക്കു ഫാഷന്‍.

േമളയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കാഞ്ചി എന്ന സ്റ്റാളിന്റെ ഉടമയായ തിരുവനന്തുപുരത്തുനിന്നുള്ള നിമിഷക്ക് അവനവനിണങ്ങുന്നതാണ് ഫാഷന്‍. കാഞ്ചീപുരം സാരി വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്ന നിമിഷക്ക് ഐഎഫ്എഫ്‌കെ അതിനുതകുന്ന വേദി ആയിരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ആദ്യദിനം തന്നെ സാരി ആണ് ഏറ്റവുമധികം വിറ്റഴിഞ്ഞതെന്നത് അത്ഭുതമായിരുന്നു.

ഐഎഫ്എഫ്‌കെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും ഉതകുന്ന വേദിയായി മാറുന്നതായി കോഴിക്കോടുനിന്നുള്ള മോഡലിംഗ് സ്ഥാപനം നടത്തുന്ന റിയ പറയുന്നു. മേളയില്‍ പങ്കെടുക്കാനെത്തിയ വിദേശികളായ മൂന്നംഗസംഘത്തെ അദ്ഭുതപ്പെടുത്തിയത് ബോളിവുഡ് ഫാഷന്‍ ഇവിടെ കാണാനായി എന്നതാണ്. വളരെ ലളിതമായി വസ്ത്രം ധരിക്കുന്നതുകൊണ്ടു വിചിത്രമായ പല വസ്ത്രധാരണ രീതികളും അവരില്‍ അത്ഭുതമുണ്ടാക്കിയെന്നും പറഞ്ഞു.

ഐഎഫ്എഫ്‌കെയിലെത്തിയ മാധ്യമപ്രവര്‍ത്തകരായ നന്ദനക്കും ആലിയക്കും തന്റേതായ വ്യക്തിത്വം ഫാഷനിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. സാധാരണ രീതിയിലുള്ള വസ്ത്രധാരണമാണ് ആലിയക്ക് ഇഷ്ടമെങ്കില്‍ കൂട്ടുകാരി നന്ദനക്കാകട്ടെ വസ്ത്രധാരണത്തില്‍ പുതിയ പരീക്ഷങ്ങള്‍ നടത്താനാണ് ഇഷ്ടം. ഫോട്ടോഗ്രാഫറായ കിഷോറിന് കഴിഞ്ഞ വര്‍ഷത്തെ ഫാഷനുകള്‍ കൂടുതല്‍ വ്യത്യസ്തമായി തോന്നുന്നതായി അഭിപ്രായമുണ്ട്. ഐഎഫ്എഫ്‌കെയുടെ ഫാഷന്‍ വര്‍ണങ്ങള്‍ ക്യാമറക്കണ്ണുകള്‍ക്ക് ആനന്ദമാണെന്നും കിഷോറിന്റെ അഭിപ്രായം.

ഐഎഫ്എഫ്‌കെ വൈബ് വസ്ത്രങ്ങള്‍ എന്ന ഒരു വിഭാഗം തന്നെ യുവത്വത്തിനിടയില്‍ ഉടലെടുത്തുവരുന്നതായി മേളയില്‍ പതിവായി ഡെലിഗേറ്റുകളായെത്തുന്ന സിദ്ധാര്‍ഥ്, അജില്‍, അനുശ്രീ, അനീഷ എന്നിവര്‍ അഭിപ്രായപ്പെട്ടു. നിറക്കൂട്ടുകളിലും വസ്ത്ര വൈവിധ്യങ്ങളിലും ആഭരണങ്ങളിലും സ്വത്വവും സ്വാത്രന്ത്യവും പ്രഖ്യാപിക്കുന്ന ഇടമായി ഓരോ കേരള രാജ്യാന്തര ചലച്ചിത്രമേളയും മാറുകയാണ്.

ShareSendTweet

Related Posts

സംസ്ഥാനത്ത്-തീവ്ര-വോട്ടര്‍-പട്ടിക-പരിഷ്കരണം;-പട്ടികയിൽ-ആകെ-2.69-കോടി-വോട്ടര്‍മാര്‍,-എസ്ഐആറിന്-മുന്‍പുള്ള-പട്ടികയിൽ-നിന്ന്-9-ലക്ഷം-പേരുടെ-കുറവ്;-അന്തിമ-പട്ടിക-നാളെ-പ്രസിദ്ധീകരിക്കും
KERALA

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍, എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് 9 ലക്ഷം പേരുടെ കുറവ്; അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും

February 20, 2026
ഭരിക്കുന്ന-പാർട്ടിയെ-പ്രീതിപ്പെടുത്തുന്നതിന്-ശബരിമലയില്‍-യുവതികളെ-കയറ്റാന്‍-ചില-പൊലീസുകാര്‍-കിണഞ്ഞ്-പരിശ്രമിച്ചു,-എന്നാല്‍-താന്‍-അത്-എതിര്‍ത്തു-നിന്നു,-എല്ലാ-ദിവസവും-തുറക്കുന്ന-ക്ഷേത്രമാക്കാനുള്ള-സര്‍ക്കാര്‍-നീക്കത്തെയും-തടഞ്ഞു,-ഇതിനുള്ള-പ്രതികാര-നടപടിയായിരുന്നു-തന്റെ-അറസ്റ്റ്,-പോറ്റിയെ-കൊണ്ടുവന്നത്-താനാണെന്ന്-വരുത്താൻ-എസ്ഐടിയും-ചില-വിവരങ്ങള്‍-മറച്ചുവച്ചു,-ആരോപണങ്ങളുമായി-തന്ത്രി
KERALA

ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്തുന്നതിന് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചില പൊലീസുകാര്‍ കിണഞ്ഞ് പരിശ്രമിച്ചു, എന്നാല്‍ താന്‍ അത് എതിര്‍ത്തു നിന്നു, എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും തടഞ്ഞു, ഇതിനുള്ള പ്രതികാര നടപടിയായിരുന്നു തന്റെ അറസ്റ്റ്, പോറ്റിയെ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ എസ്ഐടിയും ചില വിവരങ്ങള്‍ മറച്ചുവച്ചു, ആരോപണങ്ങളുമായി തന്ത്രി

February 20, 2026
സ്വര്‍ണക്കൊള്ളയുമായി-തന്ത്രിക്ക്-ബന്ധമുണ്ടെന്ന്-തെളിയിക്കാന്‍-സാധിച്ചിട്ടില്ല,-കണ്ഠരര്-രാജീവരെ-ജയിലിലിട്ടത്-ഇടതുനേതാക്കളിലേക്കുള്ള-അന്വേഷണം-വഴിതിരിക്കാന്‍,-എസ്ഐ.ടി-മറുപടി-പറയണം-വി-ഡി-സതീശന്‍
KERALA

സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല, കണ്ഠരര് രാജീവരെ ജയിലിലിട്ടത് ഇടതുനേതാക്കളിലേക്കുള്ള അന്വേഷണം വഴിതിരിക്കാന്‍, എസ്.ഐ.ടി മറുപടി പറയണം- വി ഡി സതീശന്‍

February 20, 2026
‘സംഭവിച്ചത്-ഗുരുതരമായ-പിഴവ്…ശസ്ത്രക്രിയ-ചെയ്തത്-ഞാനാണോയെന്ന്-ഓർമയില്ല,-കേസ്-ഷീറ്റിൽ-എന്റെ-പേരുണ്ടെങ്കിൽ-ഞാൻ-ആയിരിക്കും,-കോവിഡ്-കാലത്ത്-ഒരേസമയം-രണ്ട്-തീയറ്ററിൽ-പ്രവർത്തിക്കേണ്ട-സാഹചര്യം-ഉണ്ടായിട്ടുണ്ട്,-എങ്കിലും-മുറിവ്-തുന്നിക്കെട്ടുന്നതിന്-മുമ്പ്-ഉപകരണങ്ങളും-മറ്റും-കൃത്യമാണോയെന്ന്-സ്ക്രബ്-നേഴ്സിനോട്-രണ്ട്-തവണ-ചോദിച്ച്-ഉറപ്പുവരുത്തുന്ന-ശീലം-തനിക്കുണ്ട്’-ഡോ.-ഷാഹിദ
KERALA

‘സംഭവിച്ചത് ഗുരുതരമായ പിഴവ്…ശസ്ത്രക്രിയ ചെയ്തത് ഞാനാണോയെന്ന് ഓർമയില്ല, കേസ് ഷീറ്റിൽ എന്റെ പേരുണ്ടെങ്കിൽ ഞാൻ ആയിരിക്കും, കോവിഡ് കാലത്ത് ഒരേസമയം രണ്ട് തീയറ്ററിൽ പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്, എങ്കിലും മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉപകരണങ്ങളും മറ്റും കൃത്യമാണോയെന്ന് സ്ക്രബ് നേഴ്സിനോട് രണ്ട് തവണ ചോദിച്ച് ഉറപ്പുവരുത്തുന്ന ശീലം തനിക്കുണ്ട്’- ഡോ. ഷാഹിദ

February 20, 2026
ഹാപ്പിനസ്-ഫെസ്റ്റിവൽ-വേദിയിൽ-വേടന്റെ-വിവാഹ-തീയ്യതി-പരസ്യപ്പെടുത്തി-എംവി-​ഗോവിന്ദൻ;-യുവ-എഴുത്തുകാരിയായ-നവമി-ലതയാണ്-വധു;-ഫെബ്രുവരി-24ന്-തൃശൂരിൽ-വച്ച്-മിന്നുകെട്ട്
KERALA

ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ വേടന്റെ വിവാഹ തീയ്യതി പരസ്യപ്പെടുത്തി എംവി ​ഗോവിന്ദൻ; യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു; ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് മിന്നുകെട്ട്

February 20, 2026
സ്ത്രീയുടെ-വയറ്റില്‍-കത്രിക-കണ്ടെത്തിയ-സംഭവം:-‘ആരോഗ്യവകുപ്പ്-വെന്‍റിലേറ്ററിലാണോ-മോർച്ചറിയിലോ;-ഇങ്ങനെയുള്ള-കേസുകളിൽ-സർക്കാരിന്-തീരുമാനം-എടുക്കാൻ-കഴിയുന്നില്ല’-പ്രതികരണവുമായി-കെ.-മുരളീധരൻ
KERALA

സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ‘ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലോ; ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല’- പ്രതികരണവുമായി കെ. മുരളീധരൻ

February 20, 2026
Next Post
ബസ്-ഇറങ്ങി-വീട്ടിലേക്ക്-പോകുംവഴി-കാട്ടാന-അക്രമണത്തിൽ-കൊല്ലപ്പെട്ട-എല്‍ദോസിന്റെ-കുടുംബത്തിന്-10-ലക്ഷം-സഹായം

ബസ് ഇറങ്ങി വീട്ടിലേക്ക് പോകുംവഴി കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം

കേരളയില്‍-സംസ്‌കൃത-സെമിനാര്‍-ഇന്ന്;-ഗവര്‍ണര്‍-ഉദ്ഘാടനം-ചെയ്യും;-എതിര്‍പ്പുമായി-ഇടത്-സിന്‍ഡിക്കേറ്റ്

കേരളയില്‍ സംസ്‌കൃത സെമിനാര്‍ ഇന്ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും; എതിര്‍പ്പുമായി ഇടത് സിന്‍ഡിക്കേറ്റ്

കുട്ടമ്പുഴയിലെ-കാട്ടാന-ആക്രമണത്തില്‍-കൊല്ലപ്പെട്ട-എല്‍ദോസിന്റെ-പോസ്റ്റുമോര്‍ട്ടം-ഇന്ന്;-കുട്ടമ്പുഴയില്‍-ജനകീയ-ഹര്‍ത്താല്‍

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; കുട്ടമ്പുഴയില്‍ ജനകീയ ഹര്‍ത്താല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “എനിക്ക് ഇയാളെ ഇഷ്ടമാണ്” എന്നാലും ട്രംപേ, ഇഷ്ടാന്നു പറഞ്ഞ് നാക്ക് വായിലേക്കേട്ടിട്ട പാട് ഈ ചെയ്ത് ഷെരീഫിക്കയോട് ചെയ്യണ്ടായിരുന്നൂട്ടോ… ‘‘ബോർഡ് ഓഫ് പീസ്’ യോഗത്തിൽ പ്രധാനമന്ത്രിയെ മൂലയ്ക്കൊതുക്കിയ ഗ്രൂപ്പ് ഫോട്ടോയെടുപ്പ് വൈറൽ, ട്രംപിനെ പൊക്കിയടിച്ച് ഡയലോ​ഗിട്ട ഷെഹബാസ് ഷെരീഫ് എയറിൽ
  • കസേരയിൽ ഇരുന്നയുടൻ ഇന്ത്യയെ പരി​ഗണിച്ച് താരിഖ്; ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദ്ദേശം; ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര പിരിമുറുക്കങ്ങൾ അയയുന്നു?
  • ‘ഒബാമ അങ്ങനെയിപ്പം ഷൈൻ ചെയ്യേണ്ട’- അന്യഗ്രഹജീവികൾ, പറക്കും തളികകൾ, ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ എന്നിവയെല്ലാം സത്യമോ അതോ മിഥ്യയോ? ആ രഹസ്യങ്ങളുടെ ചുരുൾ താനഴിക്കുമെന്ന് ട്രംപ്; അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ബന്ധപ്പെട്ട രേഖകൾ ഉടൻ പുറത്തു വിടുമെന്ന് പ്രഖ്യാപനം
  • സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍, എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് 9 ലക്ഷം പേരുടെ കുറവ്; അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും
  • ബാറ്ററി വാടകയ്ക്ക് എടുക്കാം; വെറും 6.49 ലക്ഷം രൂപയ്ക്ക് പഞ്ച് ഇവി സ്വന്തമാക്കാൻ സുവർണ്ണാവസരം

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.