സ്‌കൂള്‍ കലോത്സവം ഹൈടെക്കാക്കി ‘കൈറ്റ്’, രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനം വരെ ഓണ്‍ലൈന്‍
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈടെക് ആക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. www.ulsavam.kite.kerala.gov.in...









