താങ്ക്യൂ ഇന്ത്യ, തിരുവനന്തപുരം….നന്ദി പറഞ്ഞ് ബ്രിട്ടൻ; കേരളത്തിലെ ‘സുഖചികിത്സ’ കഴിഞ്ഞ് എഫ്-35 പറന്നതെങ്ങോട്ട്
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഒരു മാസത്തിലേറെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങിയ ബ്രിട്ടീഷ് റോയൽ നേവിയുടെ യുദ്ധവിമാനം എഫ് -35 ബി പറന്നത് ഓസ്‌ട്രേലിയയിലെ ഡാർവിനിലേക്ക്....