ഫ്രാൻസിനെതിരെ ഇസ്രയേലും അമേരിക്കയും രംഗത്ത്, ഭീകരതയെ വളർത്തുന്ന നടപടിക്കാണ് ഫ്രാൻസ് ഒരുങ്ങുന്നതെന്ന് നെതന്യാഹു
പാരിസ്: പലസ്തീനെ സെപ്റ്റംബറിൽ രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഫ്രാൻസ് വ്യക്തമാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഎസും ഇസ്രയേലും രംഗത്ത്. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിനു...