ഒറ്റരാത്രി കൊണ്ട് ചെന്നൈ പിടിക്കാം, ഒറ്റദിനം കൊണ്ട് 5 പ്രധാന സ്ഥലങ്ങളിലെങ്കിലും പോകാം
കാഴ്ചാസുന്ദരവും ചരിത്ര-സാംസ്‌കാരിക തനിമ പേറുന്നതുമായ ഒട്ടേറെ സ്ഥലങ്ങളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. അതിന്റെ ഹൃദയഭാഗമായ ചെന്നൈയും മനോഹര ഇടങ്ങളാല്‍ സമ്പന്നമാണ്. അയല്‍ സംസ്ഥാനമായതിനാല്‍ ഒറ്റരാത്രിയിലെ യാത്ര കൊണ്ട് ചെന്നൈ...