Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

30+ Happy Bali Perunnal Wishes In Malayalam: സ്‌നേഹവഴികളില്‍ തുടരട്ടെ ത്യാഗസമര്‍പ്പണങ്ങള്‍ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ബലിപെരുന്നാള്‍ ആശംസകള്‍

by Sabin K P
June 8, 2025
in LIFE STYLE
30+-happy-bali-perunnal-wishes-in-malayalam:-സ്‌നേഹവഴികളില്‍-തുടരട്ടെ-ത്യാഗസമര്‍പ്പണങ്ങള്‍-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-ബലിപെരുന്നാള്‍-ആശംസകള്‍

30+ Happy Bali Perunnal Wishes In Malayalam: സ്‌നേഹവഴികളില്‍ തുടരട്ടെ ത്യാഗസമര്‍പ്പണങ്ങള്‍ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ബലിപെരുന്നാള്‍ ആശംസകള്‍

happy bali perunnal wishes in malayalam heartfelt bakrid ashamsakal quotes messages greetings to share with your loved ones on eid al adha

Eid Mubarak Wishes In Malayalam: സ്‌നേഹ സഹനങ്ങളുടെ വിശുദ്ധി വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഈദുല്‍ അദ്ഹ എന്നാല്‍ ബലി പെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ മകന്‍ ഇസ്മായീലിനെ ദൈവ കല്‍പ്പനയ്ക്ക് അനുസരിച്ച് ബലി നല്‍കാന്‍ ശ്രമിച്ചതിന്റെ സ്മരണയിലാണ് ബക്രീദ്. അറവുമാടുകളെ ബലിയര്‍പ്പിക്കുന്നത് പെരുന്നാളിന്റെ പ്രധാനപ്പെട്ട ചടങ്ങാണ്. ഈ വിശുദ്ധ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം സ്‌നേഹം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.

  • സത്കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെ, പാപങ്ങള്‍ പൊറുത്തുതരട്ടെ…ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
  • സ്മരണകളില്‍ നിറയട്ടെ ഇബ്രാഹിം നബിയും ഇസ്മായീലും, നിറയട്ടെ വെളിച്ചം…സ്‌നേഹം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
  • ചേലോടെ ചേര്‍ത്തണയ്ക്കാം, കനിവോടെ കണ്ണീരൊപ്പാം…ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍.
  • കാരുണ്യവാനായ അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ നിങ്ങളില്‍ തുടരട്ടെ…ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍
  • ത്യാഗം ഉന്നതി, സഹനം കരുത്ത്…ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍
  • നേരിന്റെ വേരുകള്‍ പടരട്ടെ, സ്‌നേഹവഴികള്‍ നീളട്ടെ…കനിവിന്റെയും കരുണയുടെയും ബലിപെരുന്നാള്‍ ആശംസകള്‍
  • ഈ സ്നേഹദുനിയാവില്‍ ഹൃദയങ്ങള്‍ തിളങ്ങട്ടെ…ഏവര്‍ക്കും നന്‍മ നിറഞ്ഞ ബക്രീദ് ആശംസകള്‍.
  • സ്‌നേഹപ്പൊന്‍ ചിരികള്‍ തിളങ്ങട്ടെ എങ്ങുമെന്നും…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
  • പ്രവാചകന്റെ സ്‌നേഹസ്മരണയില്‍ വീണ്ടുമൊരു ബലി പെരുന്നാള്‍…ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍
  • ഈദ് അല്‍ അദ്ഹയുടെ ചൈതന്യം ആത്മാവിനെ ശുദ്ധീകരിക്കട്ടെ, വിശ്വാസം ശക്തിപ്പെടട്ടെ…സ്‌നേഹം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
  • സ്‌നേഹം പടര്‍ത്തുക, കനിവ് ഉയര്‍ത്തുക…ഹൃദ്യമായ ബക്രീദ് ആശംസകള്‍
  • എന്നെന്നും അല്ലാഹു നിങ്ങളില്‍ ചൊരിയട്ടെ സ്‌നേഹപ്രകാശം…ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
  • സമഭാവനയുടെയും സ്നേഹവാത്സല്യങ്ങളുടെയും ആഘോഷങ്ങള്‍ പടരട്ടെ…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
  • സര്‍വശക്തന്റെ കല്‍പ്പനകള്‍ക്ക് കാതോര്‍ക്കുക, ത്യാഗത്താല്‍ സമ്പന്നമാകട്ടെ ജീവിതം…ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
  • കെടാതെ കാക്കാം കനിവിന്റെ കൈത്തിരി നാളങ്ങള്‍…നിറവാര്‍ന്ന ബക്രീദ് ആശംസകള്‍.
  • സര്‍വശക്തന്റെ സ്‌നേഹപ്രസരണത്തില്‍ തിളങ്ങട്ടെ ജീവിതങ്ങള്‍…ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍
  • എളിമയും കനിവും കാത്തുമുന്നേറാം ജീവിതവഴികളില്‍…ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍
  • സര്‍വശക്തനായ അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങള്‍ എന്നുമുണ്ടാവട്ടെ…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍.
  • സ്നേഹവഴികളില്‍ ഇടറാതെ പതറാതെ തുടരാം…നന്‍മനിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍
  • ഖല്‍ബില്‍ സ്നേഹത്തിന്റെ ഇശലുകളൊഴുകട്ടെയെന്നും…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍.
  • അറിവും ആനന്ദവും സ്നേഹത്തിന്, സമാധാനത്തിന്…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
  • സ്നേഹത്തിലാഴട്ടെ വേരുകള്‍, വാത്സല്യത്തില്‍ പുലരട്ടെ ലോകം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍.
  • സ്‌നേഹവിത്തുകള്‍ നാമ്പെടുക്കട്ടെ എങ്ങുമെന്നും…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍.
  • കനിവും കരുണയുമാകട്ടെ ലക്ഷ്യങ്ങള്‍, തുടരുക സ്നേഹനിധികളായ്…സ്‌നേഹസമാധാനങ്ങളുടെ ബലിപെരുന്നാള്‍ നേരുന്നു.
  • കരുണാമയനായ അല്ലാഹുവിന്റെ പരിപാവന സ്മരണയില്‍ ജീവിതം സുന്ദരമാവട്ടെ…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍.
  • വര്‍ണവര്‍ഗ ഭേദങ്ങളില്ലാതെ തുടരട്ടെ നന്‍മയും സ്‌നേഹവും…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍.
  • ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ മധുരസ്മരണകളുമായി വീണ്ടുമൊരു ബലിപെരുന്നാള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍.
  • നാമ്പിടട്ടെ സ്‌നേഹപ്പൊന്‍ വിത്തുകള്‍, പുലരട്ടെ കനിവാര്‍ന്ന ലോകം…ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍
  • സത്യവിശ്വാസത്തില്‍ ധര്‍മ്മനിഷ്ഠകള്‍ പുലരട്ടെ…ഏവര്‍ക്കും സ്നേഹം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍.
  • ത്യാഗനിര്‍ഭരമാകട്ടെ ജീവിതം, സ്‌നേഹസമൃദ്ധമാകട്ടെ ദിനങ്ങള്‍…ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍.
  • കരുത്താകട്ടെ, ത്യാഗവും സ്‌നേഹവും സഹനവും ജീവിതപഥങ്ങളില്‍…ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
  • സ്നേഹവഴികളില്‍ തുടരട്ടെ ത്യാഗസമര്‍പ്പണങ്ങള്‍ ; സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ബലി പെരുന്നാള്‍ ആശംസകള്‍
ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-നവംബർ-14-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 14, 2025
jawaharlal-nehru’s-quotes-on-children:-‘അവരെ-സ്‌നേഹത്താല്‍-ജയിക്കുക’-;-കുരുന്നുകളെക്കുറിച്ചുള്ള-നെഹ്‌റു-ഉദ്ധരണികള്‍
LIFE STYLE

Jawaharlal Nehru’s Quotes On Children: ‘അവരെ സ്‌നേഹത്താല്‍ ജയിക്കുക’ ; കുരുന്നുകളെക്കുറിച്ചുള്ള നെഹ്‌റു ഉദ്ധരണികള്‍

November 13, 2025
പണ്ഡിറ്റ്-ജവഹർലാൽ-നെഹ്‌റു-കോട്ടിൽ-എപ്പോഴും-ഒരു-റോസാപ്പൂവ്-സൂക്ഷിച്ചിരുന്നത്-എന്തുകൊണ്ട്?-ഭാര്യ-കമലയ്ക്ക്-ഇതുമായുള്ള-ബന്ധം-എന്താണ്?
LIFE STYLE

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു കോട്ടിൽ എപ്പോഴും ഒരു റോസാപ്പൂവ് സൂക്ഷിച്ചിരുന്നത് എന്തുകൊണ്ട്? ഭാര്യ കമലയ്ക്ക് ഇതുമായുള്ള ബന്ധം എന്താണ്?

November 13, 2025
ആലപ്പുഴയിലെ-ഈ-വള്ളംകളി-ജവഹർലാൽ-നെഹ്‌റുവിന്റെ-പേരിൽ-അറിയപ്പെടാൻ-കാരണം-എന്ത്?-കേരളവുമായി-അദ്ദേഹത്തിനുള്ള-ബന്ധം-അറിയാം
LIFE STYLE

ആലപ്പുഴയിലെ ഈ വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ പേരിൽ അറിയപ്പെടാൻ കാരണം എന്ത്? കേരളവുമായി അദ്ദേഹത്തിനുള്ള ബന്ധം അറിയാം

November 13, 2025
children’s-day-wishes-in-malayalam:-‘കുരുന്നുമനസുകളില്‍-വിതയ്ക്കാം-സ്നേഹവിത്തുകള്‍’-;-കുഞ്ഞുങ്ങള്‍ക്ക്-നേരാം-ശിശുദിനാശംസകള്‍
LIFE STYLE

Children’s Day Wishes In Malayalam: ‘കുരുന്നുമനസുകളില്‍ വിതയ്ക്കാം സ്നേഹവിത്തുകള്‍’ ; കുഞ്ഞുങ്ങള്‍ക്ക് നേരാം ശിശുദിനാശംസകള്‍

November 13, 2025
ഇന്നത്തെ-രാശിഫലം:-2025-നവംബർ-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 13, 2025
Next Post
happy-bali-perunnal-wishes-images-in-malayalam:-ത്യാഗനിര്‍ഭര-വഴികളില്‍-സ്‌നേഹം-പടരട്ടെ-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-ബലി-പെരുന്നാള്‍-ആശംസകള്‍

Happy Bali Perunnal Wishes Images In Malayalam: ത്യാഗനിര്‍ഭര വഴികളില്‍ സ്‌നേഹം പടരട്ടെ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ബലി പെരുന്നാള്‍ ആശംസകള്‍

ചെന്നൈ-യാത്രയില്‍-മറീന-ബീച്ചില്‍-എന്തൊക്കെ-ആസ്വദിക്കാം-?-;-ഇതാ-10-കാര്യങ്ങള്‍​

ചെന്നൈ യാത്രയില്‍ മറീന ബീച്ചില്‍ എന്തൊക്കെ ആസ്വദിക്കാം ? ; ഇതാ 10 കാര്യങ്ങള്‍​

വഴക്കിടരുത്-സുഹൃത്തുക്കളെ,-ന്യായമായ-ഫീസ്-തന്നാൽ-മതി-സമാധാനമുണ്ടാക്കാം,-ഫീസില്ലെങ്കിൽ-സ്റ്റാർലിങ്ക്-ഓഹരികൾ-തന്നാലും-മതി,-ട്രംപും-മസ്‌കും-തമ്മിലുള്ള-പ്രശ്നം-താൻ-പരിഹരിച്ചുതരാമെന്ന്-ദിമിത്രി-മെദ്വദേവ്!!-മറുപടിയായി-മസ്കിന്റെ-വക

വഴക്കിടരുത് സുഹൃത്തുക്കളെ, ന്യായമായ ഫീസ് തന്നാൽ മതി സമാധാനമുണ്ടാക്കാം, ഫീസില്ലെങ്കിൽ സ്റ്റാർലിങ്ക് ഓഹരികൾ തന്നാലും മതി, ട്രംപും മസ്‌കും തമ്മിലുള്ള പ്രശ്നം താൻ പരിഹരിച്ചുതരാമെന്ന് ദിമിത്രി മെദ്വദേവ്!! മറുപടിയായി മസ്കിന്റെ വക😀

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ
  • 17 വർഷത്തെ ഇടവേളയ്ക്ക് വിരാമം! ബുംറയുടെ റെക്കോർഡ് നേട്ടം
  • ധർമ്മേന്ദ്രയുടെ ആദ്യ നായിക, വിവാഹശേഷം അഭിനയിച്ച ആദ്യ നടി! കാമിനി കൗശലിന്റെ വിയോഗം; ആരായിരുന്നു ഈ ‘റൂൾ ബ്രേക്കിംഗ്’ താരം?
  • ഒരു ഭാ​ഗത്തുകൂടി കൂട്ടപ്പിരിച്ചുവിടൽ, മറുഭാ​ഗത്ത് ദേശ സുരക്ഷ ഡബിൾ സ്ട്രോങ്ങാക്കി ട്രംപ്!! അധികാരമേറ്റെടുത്ത ശേഷം നിയമിച്ചത് 50,000 ജീവനക്കാരെ, പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിൽ
  • 5 തവണ അന്വേഷണസംഘത്തെ മാറ്റി, വിചാരണക്കിടെ 3 തവണ ജഡ്ജിമാർ മാറി, കുഞ്ഞിന്റെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു… ഒടുവിൽ ശിശു ദിനത്തിൽ അതിജീവിതയ്ക്ക് നീതി!! നാലാം ക്ലാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി ഒരുമാസത്തിനിടെ മൂന്ന് തവണ ലൈംഗിക പീഡനത്തിനിരയാക്കി, അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷ നാളെ,

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.