Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

World Environment Day Essay In Malayalam: ‘ഇന്നുണരാം, ഉയരാം നല്ല നാളേക്കായ്’ ; പരിസ്ഥിതിദിന ഉപന്യാസമെഴുതാം എളുപ്പത്തില്‍

by Sabin K P
June 8, 2025
in LIFE STYLE
world-environment-day-essay-in-malayalam:-‘ഇന്നുണരാം,-ഉയരാം-നല്ല-നാളേക്കായ്’-;-പരിസ്ഥിതിദിന-ഉപന്യാസമെഴുതാം-എളുപ്പത്തില്‍

World Environment Day Essay In Malayalam: ‘ഇന്നുണരാം, ഉയരാം നല്ല നാളേക്കായ്’ ; പരിസ്ഥിതിദിന ഉപന്യാസമെഴുതാം എളുപ്പത്തില്‍

world environment day 2025 essay in malayalam for school students all you need to know the  history theme and significance of june 5
  • ‘പ്ലാസ്റ്റിക് മലിനീകരണം പരാജയപ്പെടുത്തുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയെയും മനുഷ്യരെയും ജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന അവബോധം സൃഷ്ടിക്കാനാണ് ഈ മുദ്രാവാക്യം.
  • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മനുഷ്യരാശിക്കും പ്രകൃതിക്കും ജന്തുജാലങ്ങള്‍ക്കും ഗുരുതര ഭീഷണി സൃഷ്ടിക്കുന്നു. സമുദ്രങ്ങളിലും, പര്‍വതശിഖരങ്ങളിലും എന്തിനേറെ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിലടക്കം മൈക്രോ പ്ലാസ്റ്റിക് അടിഞ്ഞുകൂടുകയാണ്.
  • യുഎന്‍ഇപി യുടെ കണക്കനുസരിച്ച് ലോകത്താകമാനമുള്ള പ്ലാസ്റ്റിക് ഉത്പാദനം 430 ദശലക്ഷം ടണ്ണിലേറെയാണ്. പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനും സുസ്ഥിരമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
  • വ്യവസായ ശാലകള്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ നമ്മുടെ ജലാശയങ്ങളെ വിഷമയമാക്കുന്നു. വ്യവസായ ശാലകള്‍ പുറന്തള്ളുന്ന വിഷപ്പുകയും അനധികൃത തീയിടലും ശുദ്ധവായു സാധ്യതയെ അട്ടിമറിച്ചിരിക്കുന്നു.
  • രാസഘടകങ്ങള്‍ അമിതമായി ശരീരത്തിലെത്തുന്നത് ക്യാന്‍സര്‍ ഉള്‍പ്പടെ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകും. വാഹനപ്പെരുപ്പവും വനനശീകരണവും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ വര്‍ഷം ചെല്ലുന്തോറും നമ്മുടെ താപനിലയില്‍ ഗണ്യമായ വര്‍ധനവ് അനുഭവപ്പെടുന്നു.
  • ആഗോള താപനത്തോത് വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. സമുദ്രനിരപ്പുയരുന്നതും മഞ്ഞുമലകള്‍ ഉരുകുന്നതും വരും നാളുകളിലേക്കുള്ള ചില ആപത് സൂചനകളുമാണ്. കുന്നിടിക്കലും അനധികൃത നിര്‍മ്മാണവും മൂലം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങളുണ്ടാകുന്നു.
  • വയലുകളും പാടങ്ങളും നദികളും കയ്യേറുന്നത് പ്രളയത്തെ ക്ഷണിച്ചുവരുത്തലാണ്. വനനശീകരണവും കയ്യേറ്റവും വന്യജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിക്കുന്നു. ഇതോടെ അവ ജനവാസ കേന്ദ്രങ്ങളില്‍ വിഹരിക്കുന്നു.
  • അപൂര്‍വ ജന്തുജാലങ്ങള്‍ ഇല്ലാതാവുന്നത് പാരിസ്ഥിതിക സന്തുലനം നഷ്ടപ്പെടുത്തുന്നു. ഇത് ഇങ്ങനെ തുടര്‍ന്നാല്‍, ഭാവി തലമുറകള്‍ക്ക് ശുദ്ധവായു, ശുദ്ധജലം, സുരക്ഷിതമായ ആവാസ വ്യവസ്ഥ എന്നിവ ലഭിക്കാത്ത സാഹചര്യമാണുണ്ടാവുക.
  • ഗ്രേറ്റ തുന്‍ബര്‍ഗിനെ പോലെയുള്ളവരെ മാതൃകയാക്കാം. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ഗ്രേറ്റ ഉയര്‍ത്തിയ ആശയാദര്‍ശങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാം. അങ്ങനെ മരങ്ങള്‍ നട്ടും ജല സ്രോതസ്സുകള്‍ സംരക്ഷിച്ചും പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞുമെല്ലാം പോരാട്ടനിരതരാകാം.
ShareSendTweet

Related Posts

​ബെംഗളൂരു-നമ്മ-മെട്രോ-യെല്ലോ-ലൈന്‍:-റൂട്ട്,-സ്‌റ്റേഷനുകള്‍,-ചെലവ്,-വരുമാന-ലക്ഷ്യം…അറിയേണ്ടതെല്ലാം​
LIFE STYLE

​ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍: റൂട്ട്, സ്‌റ്റേഷനുകള്‍, ചെലവ്, വരുമാന ലക്ഷ്യം…അറിയേണ്ടതെല്ലാം​

August 1, 2025
ബിൽ-ഗേറ്റ്സിന്റെ-5400-കോടി-വിലമതിക്കുന്ന-ഉല്ലാസനനൗക:-പക്ഷേ-അദ്ദേഹം-ഇതുവരെ-‘ബ്രേക്ക്ത്രൂ’വിൽ-കാലുകുത്തിയിട്ടില്ല!
LIFE STYLE

ബിൽ ഗേറ്റ്സിന്റെ 5400 കോടി വിലമതിക്കുന്ന ഉല്ലാസനനൗക: പക്ഷേ അദ്ദേഹം ഇതുവരെ ‘ബ്രേക്ക്ത്രൂ’വിൽ കാലുകുത്തിയിട്ടില്ല!

August 1, 2025
1-ഓഗസ്റ്റ്-2025-:-ഇന്നത്തെ-രാശിഫലം-അറിയാം
LIFE STYLE

1 ഓഗസ്റ്റ് 2025 : ഇന്നത്തെ രാശിഫലം അറിയാം

August 1, 2025
എന്തുകൊണ്ടാണ്-തിമിംഗലത്തിന്റെ-ഛർദ്ദിക്ക്-ഇത്രയും-വില?-ആംബർഗ്രീസ്-കൊണ്ട്-എന്താണ്-ഉപയോഗം?
LIFE STYLE

എന്തുകൊണ്ടാണ് തിമിംഗലത്തിന്റെ ഛർദ്ദിക്ക് ഇത്രയും വില? ആംബർഗ്രീസ് കൊണ്ട് എന്താണ് ഉപയോഗം?

July 31, 2025
ത്രസിപ്പിക്കുന്ന-കുളിരും-പച്ചപ്പും-;-മഴക്കാലത്ത്-പോയിരിക്കേണ്ട-6-ഹില്‍-സ്റ്റേഷനുകള്‍​
LIFE STYLE

ത്രസിപ്പിക്കുന്ന കുളിരും പച്ചപ്പും ; മഴക്കാലത്ത് പോയിരിക്കേണ്ട 6 ഹില്‍ സ്റ്റേഷനുകള്‍​

July 31, 2025
31-ജൂലൈ-2025:-ഇന്നത്തെ-രാശിഫലം-അറിയാം
LIFE STYLE

31 ജൂലൈ 2025: ഇന്നത്തെ രാശിഫലം അറിയാം

July 31, 2025
Next Post
bakrid-2025-holiday–june-6-or-june-7?:-ബലിപെരുന്നാള്‍-ജൂണ്‍-7-ശനിയാഴ്ച,-നേരത്തെ-പ്രഖ്യാപിച്ച-പൊതു-അവധിയില്‍-മാറ്റം

Bakrid 2025 Holiday–June 6 or June 7?: ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച, നേരത്തെ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റം

2025-ജൂൺ-6:-ഇന്നത്തെ-രാശിഫലം-അറിയാം

2025 ജൂൺ 6: ഇന്നത്തെ രാശിഫലം അറിയാം

ഒറ്റരാത്രി-കൊണ്ട്-ചെന്നൈ-പിടിക്കാം,-ഒറ്റദിനം-കൊണ്ട്-5-പ്രധാന-സ്ഥലങ്ങളിലെങ്കിലും-പോകാം​

ഒറ്റരാത്രി കൊണ്ട് ചെന്നൈ പിടിക്കാം, ഒറ്റദിനം കൊണ്ട് 5 പ്രധാന സ്ഥലങ്ങളിലെങ്കിലും പോകാം​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കഞ്ചാവ് വില്‍പന ചോദ്യം ചെയ്തു; സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി
  • ഓവലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ജോ റൂട്ട്
  • സര്‍ക്കാര്‍ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കുപ്രസിദ്ധ കള്ളക്കടത്തുകാരി സൈദാ ഖാതൂണ്‍ അറസ്റ്റിൽ; പിടിയിലായത് നേപ്പാൾ അതിർത്തിയിൽ
  • ആരോ ബെല്ലടിച്ചതിൻ്റെ പേരിൽ തിരുവല്ലയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി
  • വീട്ടിൽ വെള്ളം കുടിക്കാനെത്തിയ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; താമരശ്ശേരിയിൽ 72കാരൻ അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.