ഗുമി (ദക്ഷിണ കൊറിയ): 26-ാമത് ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം തന്നെ ഭാരതത്തിന്് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങ് സ്വര്‍ണം നേടി. 20...
Read moreDetailsസിങ്കപ്പൂര്‍ സിറ്റി: സിങ്കപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 750 ന്റെ ആദ്യ ദിവസം ഭാരത താരങ്ങളായ പി.വി. സിന്ധുവിനും എച്ച്.എസ്. പ്രണോയിക്കും വിജയം. ലോക റാങ്കിംഗില്‍ ഇപ്പോള്‍ 17-ാം...
Read moreDetailsപാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ആദ്യറൗണ്ടില്‍ത്തന്നെ അട്ടിമറി. മുന്‍ ലോക രണ്ടാം നമ്പര്‍ താരവും 11-ാം സീഡുമായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍...
Read moreDetailsസാവോപോളോ: പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ ബ്രസീല്‍ ടീം റെഡി. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം കാസെമിറോയും ആന്റണിയും തിരിച്ചെത്തി....
Read moreDetailsആലുവ: ആലുവ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡും, കെഎഫ്ബി യൂത്ത് ഫോറവും കേരള ബ്ലൈന്‍ഡ് ചെസ് അസോസിയേഷനും സംയുക്തമായി കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന കേരള...
Read moreDetailsഓസ് ലോ: ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്ന് ചെസ് ലോകം വിശേഷിപ്പിച്ച ലോകചെസ് ചാമ്പ്യനും ചെസിലെ വിശ്വപ്രതിഭയും തമ്മിലുള്ള പോരില്‍ മാഗ്നസ് കാള്‍സന് വിജയം. ലോകചെസ്...
Read moreDetailsതിരുവനന്തപുരം: ഹോക്കിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും പി. ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ നിരവധി ഹോക്കി താരങ്ങളെ പരിശീലിപ്പിച്ച് ഭാരത ഹോക്കിയിലേക്ക് വലിയ സംഭാവന നല്‍കുകയും ചെയ്ത ഹോക്കി മുന്‍താരവും...
Read moreDetailsമാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോള്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് കരിയറിലെ ആദ്യ യൂറോപ്യന്‍ സുവര്‍ണ പാദുകം. സീസണിലെ അവസാന ലാലിഗ പോരാട്ടത്തില്‍ ഇരട്ടഗോള്‍ കൂടി തികച്ചതോടെയാണ് എംബാപ്പെ...
Read moreDetailsഓസ് ലോ: ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്നാണ് ചെസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. മാഗ്നസ് കാള്‍സന്‍ എന്ന ചെസിലെ വിശ്വപ്രതിഭ ലോക ചെസ് ചാമ്പ്യനായ ഡി....
Read moreDetailsന്യൂദല്‍ഹി:ചെസ്സില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് പ്രാധാന്യമേറെയാണ്. ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്തുന്ന സുപ്രധാന ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ്സ്. 2025 ഒക്ടോബറില്‍ ദല്‍ഹിയാണ് ഇക്കുറി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് വേദിയാവുക. തൃശൂരില്‍...
Read moreDetails© 2024 Daily Bahrain. All Rights Reserved.