മണ്ണിടിച്ചിൽ ഭയന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ഒരു കുടുംബം മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറായില്ല!! അടിമാലി ദേശീയ പാതയിൽ  അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

ഇടുക്കി: അടിമാലി ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ. അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ച് ഒരു വീട്ടിലെ രണ്ടുപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട സംരക്ഷണഭിത്തിയടക്കം ഇടിഞ്ഞുവീണാണ്...

Read moreDetails

ബസ് വിറ്റുകിട്ടിയ 75 ലക്ഷവുമായി ചായ കുടിക്കാൻ കയറി, മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ബാ​ഗ് വച്ച് നോക്കാൻ കടയുടമയോട് പറഞ്ഞ് ശുചിമുറിയിൽ കയറിയ നേരത്ത് മോഷണം,  തടയാൻ ശ്രമിച്ച ഉടമയെ തള്ളിയിട്ട് കടന്നുകളഞ്ഞ് പ്രതികൾ

തൃശൂർ: മണ്ണുത്തി ദേശീയപാതയിൽ ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗുമായി മോഷ്ടാക്കൾ കടന്നു. അറ്റ്‌ലസ് ബസ് ഉടമ എടപ്പാൾ കൊലവളമ്പ് കണ്ടത്തുവച്ചപ്പിൽ...

Read moreDetails

എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ?

മുട്ടാപ്പോക്ക് ന്യായീകരണങ്ങൾ കൊണ്ടും കടുകട്ടി വാക്കുകൾ കൊണ്ടും എത്രനാൾ പിടിച്ചുകെട്ടാൻ സർക്കാരിനാകും. മുന്നണിക്കുള്ളിലെ പൊട്ടിത്തെറികളെ എങ്ങനെ പ്രതിരോധിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പിഎംശ്രീ പദ്ധതിയിൽ കുരുങ്ങി പിണങ്ങിയ സിപിഐയെ...

Read moreDetails

ഉത്സവകാലം കഴിഞ്ഞെങ്കിലും വമ്പൻ കിഴിവുകൾ തുടർന്ന് ഇ-ബൈക്ക് കമ്പനികൾ; ഓഫറുകൾ തുടരുന്ന ചില കമ്പനികൾ ഇതാ..

ഉത്സവകാലം കഴിഞ്ഞെങ്കിലും ഓഫറുകൾ നൽകുന്നത് അവസാനിപ്പിക്കാതെ ടൂവീലർ കമ്പനികൾ. ഉത്സവ കാലയളവിൽ നിരവധി ഓഫറുകളാണ് കമ്പനികൾ വാഹന വിപണിയിൽ ലഭ്യമാക്കിയിരുന്നത്. ഇപ്പോഴും ഓഫറുകൾ നൽകുന്നത് അവസാനിപ്പിച്ചിട്ടില്ലാത്ത ചില...

Read moreDetails

തോക്കുകൾ ‘അറിഞ്ഞിട്ടില്ലാത്ത’ ഗാസ വെടിനിർത്തൽ; ഇതോ ട്രംപിന്റെ വാക്കിന്റെ വില? യുദ്ധം അതിജീവിച്ചു, പക്ഷേ…

ഗാസയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ടിട്ടും ഇസ്രയേൽ സൈന്യം ദിനംപ്രതി ആക്രമണങ്ങൾ തുടരുന്നത് ജനജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു. യുദ്ധത്തെ അതിജീവിച്ച പലസ്തീനികൾക്ക് ഈ വെടിനിർത്തൽ, ആശ്വാസത്തിന് പകരം അടുത്ത...

Read moreDetails

ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി; ഒടുവിൽ പൊലീസ് അന്വേഷണം; വീട്ടമ്മയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴ‍ഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറാമ്മ ശാമുവൽ (86) ആണ് മരിച്ചത്. വീടിന് സമീപത്തെ കാടുമൂടിയ സ്ഥലത്താണ്...

Read moreDetails

2023ൽ സമൂഹ മാധ്യമത്തിലൂടെ പരിചയം, ആലപ്പുഴയിലെ ലോഡ്ജിൽ വച്ചും ബെംഗളൂരുവിലെ താമസ സ്ഥലത്തെത്തിയും പീഡനം!! ഫോൺ വിളിച്ചി‌ട്ട് കിട്ടാതായതോടെ കാമുകനെ തപ്പി അഞ്ച്മാസം ​ഗർഭിണിയായ 17 കാരി വീട്ടിലേക്ക്, 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

ഹരിപ്പാട്: അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിൽ എത്തി. സംഭവം അറിഞ്ഞ് അമ്പരന്ന വീട്ടുകാർ ഹരിപ്പാട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി...

Read moreDetails

സാധാരണ കുടുംബത്തിൽ ജനിച്ച വ്യക്തി; ദേവസ്വം ബോർഡിലെ ജോലി ജീവിതം മാറ്റിമറിച്ചു; മുരാരി കോടീശ്വരനായതിന് പിന്നിൽ?

തിരുവനന്തപുരം ∙ സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് ധനികനായ ആളാണ് ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം...

Read moreDetails

ഒടുവിൽ സിപിഐയെ അനുനയിപ്പിക്കാൻ ശിവൻകുട്ടി നേരിട്ടെത്തി ; എല്ലാം രഹസ്യം, പിഎം ശ്രീയിൽ ഒപ്പിട്ടത് പല മന്ത്രിമാരും അറിഞ്ഞിട്ടില്ലെന്ന് വാദം

തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി പാർട്ടി ആസ്ഥാനമായ എം.എൻ.സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി...

Read moreDetails

ചാക്കോച്ചൻ വധക്കേസ്; റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂർ: കണ്ണൂർ പെരിങ്ങോം മുളപ്രയിലെ ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ ശിക്ഷയും വിധിച്ചു. തളിപ്പറമ്പ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്....

Read moreDetails
Page 3 of 538 1 2 3 4 538