ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി; കേസ് ഇന്ന് വീണ്ടും പരിഗണിക്കും, അഭിഭാഷകരോട് ഹാജരാകാൻ നിർദേശം

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി. ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങളിൽ ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. കേസ് വീണ്ടും...

Read moreDetails

വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല

തിരുവനന്തപുരം:വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികള്‍ സംബന്ധിച്ച് 140 ഓളം പരാതികളാണ് ലഭിച്ചത്. ഇതില്‍ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട...

Read moreDetails

കണ്ണൂരില്‍ മദ്യപിച്ച് കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍, ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: മദ്യപിച്ച് കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. തലശേരി – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ബാലരാജനെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച...

Read moreDetails

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയാറാക്കും. ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു കാണാതായവരെ മരിച്ചവരായി കണക്കാക്കണമെന്നുളളത്....

Read moreDetails

ഇടുക്കിയില്‍ അച്ഛനും മകനും തമ്മില്‍ സംഘര്‍ഷം; മകന്‍ തലയ്‌ക്കടിയേറ്റ് മരിച്ചു

ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മകന്‍ തലയ്‌ക്കടിയേറ്റ് മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് രവീന്ദ്രന്‍...

Read moreDetails

മൈനാഗപ്പള്ളി സ്വദേശിനിയുടെ മരണം ; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജീവ് (38) അറസ്റ്റില്‍.പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക...

Read moreDetails

അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കാനുളള ശ്രമം തുടരുന്നു

വയനാട്: പുല്‍പ്പള്ളി അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കാനുളള ശ്രമത്തിലാണ് ദൗത്യ സംഘം. ഊട്ടിക്കവലയ്‌ക്ക് സമീപം കടുവയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ദൗത്യ സംഘം സ്ഥലം വളഞ്ഞു. തെര്‍മല്‍ ഡ്രോണ്‍...

Read moreDetails

ഗോപന്‍ സ്വാമിയുടെ സമാധി ; കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകന്‍

തിരുവനന്തപുരം:നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദമായ സാഹചര്യത്തില്‍ കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണം. കല്ലറ കെട്ടിയതല്ലെന്നും ഋഷി...

Read moreDetails

അയ്യപ്പവിഗ്രഹം നോക്കുക പോലും ചെയ്തില്ല ; സന്നിധാനത്ത് കൈയ്യും കെട്ടി മന്ത്രി വാസവൻ : എന്തിനാണ് ഈ പ്രഹസനമെന്ന് ഭക്തർ

പത്തനംതിട്ട : ശബരിമല ശാസ്താവിനെയും, ക്ഷേത്ര ആചാരങ്ങളെയും അവഹേളിച്ച ദേവസ്വം മന്ത്രി വാസവനെതിരെ വിമർശനവുമായി ഭക്തർ . മകരവിളക്ക് പ്രമാണിച്ച് അയ്യന് ചാർത്താനുള്ള തിരുവാഭാരണം ഏറ്റുവാങ്ങുന്നതിനും മറ്റുമായാണ്...

Read moreDetails

സെക്രട്ടേറിയറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ കൂറ്റന്‍ കട്ടൗട്ടും ഫ്‌ലക്‌സും സ്ഥാപിച്ച് ഇടത് സംഘടന, വിവാദമായതോടെ നീക്കി

തിരുവനന്തപുരം: ഹൈക്കോടതി വിലക്ക് ഗൗനിക്കാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ കൂറ്റന്‍ കട്ടൗട്ടും ഫ്‌ലക്‌സും സ്ഥാപിച്ച് സെക്രട്ടേറിയറ്റിലെ ഇടത് ജീവനക്കാരുടെ സംഘടന. മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്ന് സംഭവം വിവാദമായതോടെ...

Read moreDetails
Page 309 of 428 1 308 309 310 428

Recent Posts

Recent Comments

No comments to show.