സ്വാതിതിരുനാളിന്റെ ‘പരിപാലയ സരസീരുഹ ലോചന’….പാടി എഡിജിപി ശ്രീജിത്ത്; ഗുരുവായൂരിലെ കച്ചേരിക്ക് സമൂഹമാധ്യമത്തില്‍ വരവേല്‍പ്

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിന്റെ ഗുരുവായൂരിലെ കച്ചേരിയ്‌ക്ക് സമൂഹമാധ്യമത്തില്‍ വന്‍വരവേല്‍പ്. ഇക്കഴിഞ്ഞ ചെമ്പൈ സംഗീതോത്സവത്തിലാണ് എഡിജിപി ശ്രീജിത് കച്ചേരി നടത്തിയത്. ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിന്റെ...

Read moreDetails

ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തി ; 23 കാരി പിടിയില്‍

ഒറ്റപ്പാലം: ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി പിടിയില്‍. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ (23) എന്ന യുവതിയെയാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫീസറിന്റെ...

Read moreDetails

ബാറിലെ സംഘട്ടനം: ​ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെടെ 12 പേര്‍ പിടിയില്‍. കഴക്കൂട്ടത്തെ ഫ്‌ലാറ്റില്‍നിന്നാണ് ഇവരെ പിടികൂടികൂടിയത്. ഈഞ്ചയ്‌ക്കലിലെ ബാറില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്....

Read moreDetails

മുന്‍ഗണനാ റേഷന്‍കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ : സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍...

Read moreDetails

ചില അധ്യാപകര്‍ പകുതി സമയം സ്‌കൂളിലും പകുതി സമയം ട്യൂഷന്‍ ക്ലാസിലുമാണെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ പഠിപ്പിക്കുന്നതും അന്വേഷണ വിധേയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ചില അധ്യാപകര്‍ പകുതി സമയം സ്‌കൂളിലും പകുതി...

Read moreDetails

മുനമ്പത്തേതുള്‍പ്പെടെയുള്ള വഖഫ്ഭൂമികള്‍ സംരക്ഷിക്കണമെന്ന് മുസ്ലിം പണ്ഡിത നേതൃ യോഗം

കൊച്ചി: മുനമ്പത്തേതുള്‍പ്പെടെയുള്ള വഖഫ് ഭൂമികള്‍ സംരക്ഷിക്കാന്‍ തയാറാകണണെന്ന് എറണാകുളത്ത് നടന്ന മുസ്ലിം പണ്ഡിത നേതൃയോഗം വഖഫ്  ബോര്‍ഡിനോടും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വഖ്ഫ് നിയമത്തിനെതിരെ കുപ്രചാരണങ്ങള്‍ നടത്തി...

Read moreDetails

‘ സിസി ക്യാമറകളിലൂടെ വനിതാ അധ്യാപകരുടെ ചെറിയ ചലനങ്ങള്‍ പോലും നിരീക്ഷിക്കുന്നു’

കൊച്ചി: സിസി ക്യാമറകളിലൂടെ അധ്യാപകരുടെ ചെറിയ ചലനങ്ങള്‍ പോലും നിരീക്ഷിച്ചു കൊണ്ട് അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വനിതാ കമ്മീഷന്‍ നിരീക്ഷിച്ചു....

Read moreDetails

പത്തനംതിട്ടയിൽ ‘ഗ്യാങ്‍വാർ’; യുവാവിനെ കാർ ഇടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിക്കിടെ ക്രൂര കൊലപാതകം. യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ...

Read moreDetails

വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി; ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു

വയനാട്ടിലെ മാനന്തവാടി കുടൽകടവിൽ, ടൂറിസ്റ്റുകളുടെ പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ മർദ്ദിച്ചതായി. ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഇതിൽ ഇടപെട്ട പ്രദേശവാസിയായ മാതനെ...

Read moreDetails

പുതുവത്സരത്തിൽ പറക്കാനൊരുങ്ങി എയർകേരള

മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ വിമാന സർവിസ്​ കമ്പനിയായ എയർകേരള 2025 ഏപ്രിലോടെ പറന്നുയരും. തുടക്കത്തിൽ ആഭ്യന്തര സർവിസാണ്​...

Read moreDetails
Page 329 of 335 1 328 329 330 335