
കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തി മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ തീ അണച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്.
The post പ്ലൈവുഡ് കമ്പനിയിൽ അപകടം, തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്ക് appeared first on Express Kerala.







