കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ ആണച്ചിട്ടുണ്ട്.

© 2024 Daily Bahrain. All Rights Reserved.