ക്രിസ്തുമസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധന, വിറ്റത് 712. 96 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ ഉണ്ടായത് വന്‍ വര്‍ധന.ചൊവ്വാഴ്ച വരെ വിറ്റത് 712. 96 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 697. 05 ...
Read moreDetails