Month: January 2025

ബിജെപി ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു; നാലിടത്ത് വനിതകൾ, സന്ദീപ് വാര്യര്‍ പാല വീണ ചെകുത്താനെ പോലെ നടക്കുന്നു: പരിഹസിച്ച് കെ.സുരേന്ദ്രൻ

പാലക്കാട്: ബിജെപി ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കാസർഗോഡ് എം എൽ അശ്വിനി, മലപ്പുറത്ത് ദീപാ പുഴയ്‌ക്കൽ, തൃശൂർ നോർത്ത് നിവേദിത ...

Read moreDetails

പാലക്കാട് നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളെ വെട്ടിക്കൊന്നു

ജാമ്യത്തിലിറങ്ങിയ ചെന്താമരൻ ഇന്ന് രാവിലെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു

Read moreDetails

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറി ഉത്തരാഖണ്ഡ്, മുഖ്യമന്ത്രി ധാമി ഇന്ന് പോർട്ടൽ ഉദ്ഘാടനം ചെയ്യും : അറിയാം യുസിസി

ഡെറാഡൂൺ: സ്വതന്ത്ര ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ആദ്യത്തെ സംസ്ഥാനമായി  ഉത്തരാഖണ്ഡ് മാറി. ഇന്ന് മുതൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഔപചാരികമായി നടപ്പിലാക്കുന്നതിന്റെ ...

Read moreDetails

പ്രശാന്ത് ശിവൻ പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷൻ; വൻ വരവേൽപ്പ് നൽകി പ്രവർത്തകർ

പാലക്കാട്: ബിജെപി ജില്ലാ അധ്യക്ഷനായി പ്രശാന്ത് ശിവനെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. പാലക്കാട്ടെ പാർട്ടി ആസ്ഥാനത്ത് എത്തി അദ്ദേഹം ചുമതലേറ്റു. നൂറു കണക്കിന് പാർട്ടി പ്രവർത്തകർ നൽകിയ ...

Read moreDetails

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ; സ്ഥിരീകരിച്ച് വനംവകുപ്പ്, ജഡത്തിൽ പഴകിയതും പുതിയതുമായ മുറിവുകൾ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. വേറൊരു ...

Read moreDetails

ഫിം​ഗർ പ്രിന്റിൽ ട്വിസ്റ്റ്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ ഒന്നുപോലും പ്രതിയുടെതല്ല; ദുരൂഹത

  മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. ...

Read moreDetails

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

  മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് പ്രിയദര്‍ശന്‍. മലയാള സിനിമ ഒരിക്കലും മറക്കില്ല പ്രിയദര്‍ശന്റെ സംഭാവനകള്‍. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും മുന്‍നിര സംവിധായകനായി സാന്നിധ്യമറിയിച്ച പ്രിയനെ തേടി ...

Read moreDetails

രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി : പഞ്ചാരക്കൊല്ലിയിൽ ജനരോഷം അണയുന്നില്ല

  വയനാട് : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. ജനരോഷം മറികടന്ന് പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദര്‍ശിച്ച വനം ...

Read moreDetails

കോഴിക്കോട് കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു

കോഴിക്കോട്: തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപെട്ട് മുങ്ങി മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷിച്ചു. ഇയാൾ ...

Read moreDetails

കഴുത്തിന് കുത്തിപിടിച്ച് , ചവിട്ടിപിടിച്ചാണ് അവന്റെ മുടി മുറിച്ചത് ;  എന്റെ മുടി മുറിച്ചു എന്ന് പറഞ്ഞാണ് അവന്‍ കരയുന്നത് ; മണവാളന്റെ മാതാപിതാക്കൾ

തൃശൂർ : തൃശൂർ ജില്ലാജയിൽ അധികൃതർക്കെതിരെ യൂട്യൂബർ മണവാളന്റെ കുടുംബം. മണവാളൻ എന്ന് വിളിക്കുന്ന യൂട്യൂബര്‍ ഷഹീൻ ഷായുടെ മുടിയും, താടിയും, മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് ...

Read moreDetails
Page 5 of 128 1 4 5 6 128