ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ ഇന്നു മുതൽ പ്രാബല്യത്തിൽ വരുമ്പോൾ, യുഎസിനെ തളയ്ക്കാൻ മറ്റൊരു ശാക്തിക ചേരി രൂപപ്പെടാനുള്ള സാധ്യത ചർച്ച ചെയ്ത് ലോകം. യുഎസിന്റെ തീരുവ ഭീഷണി മറികടക്കാൻ റഷ്യ– ഇന്ത്യ– ചൈന (ആർഐസി) കൂട്ടായ്മയുണ്ടാകുമോ എന്നാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. ഈ വർഷം അവസാനം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനവും ഓഗസ്റ്റ് അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് […]