Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ടൂര്‍ ഹൈദരാബാദിലേക്കോ ? ; അറിഞ്ഞിരിക്കണം സന്ദര്‍ശിക്കാനുള്ള ഏറ്റവും മികച്ച സമയം

by Sabin K P
September 17, 2025
in LIFE STYLE
ടൂര്‍-ഹൈദരാബാദിലേക്കോ-?-;-അറിഞ്ഞിരിക്കണം-സന്ദര്‍ശിക്കാനുള്ള-ഏറ്റവും-മികച്ച-സമയം

ടൂര്‍ ഹൈദരാബാദിലേക്കോ ? ; അറിഞ്ഞിരിക്കണം സന്ദര്‍ശിക്കാനുള്ള ഏറ്റവും മികച്ച സമയം

best time to visit hyderabad-know which is the best climate season to travel to this metro city and which are the best places to visit

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് ചരിത്ര-സാംസ്‌കാരിക-വാണിജ്യ ഖ്യാതികള്‍ സമന്വയിക്കപ്പെട്ട മെട്രോയാണ്. ഈ നഗരത്തെ അടുത്തറിയാന്‍ ആഭ്യന്തര-വിദേശ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.

ഇവിടെ, പ്രകൃതി സൗന്ദര്യ ഇടങ്ങള്‍ മതിവരുവോളം കാണാനും ചരിത്രസ്ഥലങ്ങളിലെത്തി, നേടിയ അറിവുകള്‍ക്ക് അടിവരയിടാനും തനത് വിഭവങ്ങള്‍ ആസ്വദിക്കാനും ഷോപ്പിങ്ങ് സാധ്യമാക്കാനും വിനോദയാത്രികര്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ ഹൈദരാബാദ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച കാലയളവ് ഏതെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഹൈദരാബാദിലെ പൊതു കാലാവസ്ഥ ?

വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍, വര്‍ഷം മുഴുവനും ഹൈദരാബാദ് വ്യക്തികളെ ആനന്ദിപ്പിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ഉചിതമായ, യാത്രികര്‍ക്ക് ഇഷ്ടമായ കാലാവസ്ഥയില്‍ അവിടെയെത്തുമ്പോള്‍ കൂടുതല്‍ മധുരതരമാകും. ഹൈദരാബാദില്‍ ശൈത്യകാലവും, മഴക്കാലവും അത്യാകര്‍ഷകമാണ്. വേനല്‍ പക്ഷേ കടുക്കും. ഈ കാലയളവില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ കടുത്ത ചൂട് അനുഭവപ്പെടാം.

ഹൈദരാബാദ് സന്ദര്‍ശിക്കാവുന്ന മികച്ച സമയം ?

ശൈത്യകാലമാണ് ഹൈദരാബാദ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. തണുപ്പുള്ള സുഖകരമായ കാലാവസ്ഥയായിരിക്കും. അതായത് നവംബര്‍ മുതല്‍ ഫെബ്രുവരി വരെ അന്തരീക്ഷം സുന്ദരമായിരിക്കും. ചൂടൊഴിഞ്ഞ സമയമായതിനാല്‍ തുറന്ന സ്ഥലങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഉചിതമാണ്. ശൈത്യകാലത്തെ ഏറ്റവും കടുത്ത സമയത്താണെങ്കില്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ അനിവാര്യമായി വരും.

ശൈത്യകാല താപനില ?

ശൈത്യകാലത്ത് താപനില സാധാരണ 13°C നും 25°C നും ഇടയിലായിരിക്കും. എന്നിരുന്നാലും പകലില്‍ ചിലപ്പോള്‍ ഇത് 30°C വരെ ഉയരും. ശൈത്യകാലത്ത് അന്തരീക്ഷം പ്രസന്നമായിരിക്കും. അതിരാവിലെയും രാത്രിയിലും നല്ല തണുപ്പ് അനുഭവപ്പെടാം. പകല്‍ സമയം സൂര്യപ്രകാശത്തിന് പക്ഷേ കടുത്ത ചൂടുണ്ടാകില്ല. നഗരം ചുറ്റിക്കാണാനും, കാഴ്ചകള്‍ കാണാനും, നാടോടി യാത്രകള്‍ക്കും സഹായകരമായിരിക്കും ഈ സമയത്തെ വെയില്‍.

ശൈത്യകാലത്ത് ശ്രദ്ധിക്കാന്‍ ?

ഹൈദരാബാദില്‍ അസഹനീയമായ തണുപ്പ് ഉണ്ടാകില്ലെങ്കിലും മുന്‍കരുതലുകള്‍ നല്ലതാണ്. അതായത് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ കരുതാം. നീളന്‍ കൈയുള്ള ഷര്‍ട്ടുകള്‍, പാന്റ്‌സ്, സോക്‌സ്, സ്വെറ്ററുകള്‍, ജാക്കറ്റ് എന്നിവ ഉറപ്പാക്കാം. തണുപ്പില്‍ പെട്ടെന്ന് ജലദോഷം ബാധിക്കുന്നവരാണെങ്കില്‍ ചെവിയടക്കം മൂടാനുള്ള സ്‌കാര്‍ഫുകള്‍ പോലുള്ളവ കരുതുന്നത് നല്ലതാണ്. മോയ്‌സ്ചറൈസറും ലിപ് ബാമും ഉണ്ടായിരിക്കുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

സന്ദര്‍ശനത്തിന് മുമ്പ് അറിഞ്ഞിരിക്കേണ്ടത് ?

ശൈത്യകാലം ഹൈദരാബാദില്‍ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സമയമാണ്. അതിനാല്‍ ഇവിടേക്കുള്ള യാത്രാ ടിക്കറ്റുകളും ഹോട്ടലുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കണം. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ക്യൂ കൂടുതലായിരിക്കും. അതിനാല്‍ ഇവിടങ്ങളിലേക്ക് തിരിക്കുമ്പോള്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തുക. ചാര്‍മിനാര്‍, ഗോള്‍കോണ്ട കോട്ട, ചൗമഹല്ല പാലസ്, സലാര്‍ ജംഗ് മ്യൂസിയം, ഹുസൈന്‍ സാഗര്‍, റാമോജി ഫിലിം സിറ്റി തുടങ്ങിയവ ഒഴിവാക്കാന്‍ പാടില്ലാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-നവംബർ-14-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 14, 2025
jawaharlal-nehru’s-quotes-on-children:-‘അവരെ-സ്‌നേഹത്താല്‍-ജയിക്കുക’-;-കുരുന്നുകളെക്കുറിച്ചുള്ള-നെഹ്‌റു-ഉദ്ധരണികള്‍
LIFE STYLE

Jawaharlal Nehru’s Quotes On Children: ‘അവരെ സ്‌നേഹത്താല്‍ ജയിക്കുക’ ; കുരുന്നുകളെക്കുറിച്ചുള്ള നെഹ്‌റു ഉദ്ധരണികള്‍

November 13, 2025
പണ്ഡിറ്റ്-ജവഹർലാൽ-നെഹ്‌റു-കോട്ടിൽ-എപ്പോഴും-ഒരു-റോസാപ്പൂവ്-സൂക്ഷിച്ചിരുന്നത്-എന്തുകൊണ്ട്?-ഭാര്യ-കമലയ്ക്ക്-ഇതുമായുള്ള-ബന്ധം-എന്താണ്?
LIFE STYLE

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു കോട്ടിൽ എപ്പോഴും ഒരു റോസാപ്പൂവ് സൂക്ഷിച്ചിരുന്നത് എന്തുകൊണ്ട്? ഭാര്യ കമലയ്ക്ക് ഇതുമായുള്ള ബന്ധം എന്താണ്?

November 13, 2025
ആലപ്പുഴയിലെ-ഈ-വള്ളംകളി-ജവഹർലാൽ-നെഹ്‌റുവിന്റെ-പേരിൽ-അറിയപ്പെടാൻ-കാരണം-എന്ത്?-കേരളവുമായി-അദ്ദേഹത്തിനുള്ള-ബന്ധം-അറിയാം
LIFE STYLE

ആലപ്പുഴയിലെ ഈ വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ പേരിൽ അറിയപ്പെടാൻ കാരണം എന്ത്? കേരളവുമായി അദ്ദേഹത്തിനുള്ള ബന്ധം അറിയാം

November 13, 2025
children’s-day-wishes-in-malayalam:-‘കുരുന്നുമനസുകളില്‍-വിതയ്ക്കാം-സ്നേഹവിത്തുകള്‍’-;-കുഞ്ഞുങ്ങള്‍ക്ക്-നേരാം-ശിശുദിനാശംസകള്‍
LIFE STYLE

Children’s Day Wishes In Malayalam: ‘കുരുന്നുമനസുകളില്‍ വിതയ്ക്കാം സ്നേഹവിത്തുകള്‍’ ; കുഞ്ഞുങ്ങള്‍ക്ക് നേരാം ശിശുദിനാശംസകള്‍

November 13, 2025
ഇന്നത്തെ-രാശിഫലം:-2025-നവംബർ-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 13, 2025
Next Post
നടി-സൗന്ദര്യയുടെ-അവസാനത്തെ-വിമാന-യാത്രയിൽ-താനും-ഉണ്ടാകേണ്ടതായിരുന്നെന്ന്-നടി-മീന

നടി സൗന്ദര്യയുടെ അവസാനത്തെ വിമാന യാത്രയിൽ താനും ഉണ്ടാകേണ്ടതായിരുന്നെന്ന് നടി മീന

ധർമ്മസ്ഥല-കേസുമായി-ബന്ധപ്പെട്ട്-ബംഗളഗുഡ്ഡ-വനമേഖലയിൽ-പരിശോധന;-വീണ്ടും-അസ്ഥികൾ-കണ്ടെത്തി

ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട് ബംഗളഗുഡ്ഡ വനമേഖലയിൽ പരിശോധന; വീണ്ടും അസ്ഥികൾ കണ്ടെത്തി

ഇന്നത്തെ-രാശിഫലം:-2025-സെപ്തംബർ-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 സെപ്തംബർ 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പതിനാലുകാരൻ്റെ പ്രഹരം! വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറി; റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ഇന്ത്യ ‘A’യ്ക്ക് ത്രസിപ്പിക്കുന്ന വിജയം
  • നന്ദിയുണ്ട്, പക്ഷേ ഞെട്ടിച്ചു! ബിഹാർ ഫലത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
  • മജ്ജയും മാംസവും മരവിച്ച് പോകുന്ന കൊടും തണുപ്പ്; ഒയ്മ്യാകോൺ എന്ന ഭൂമിയുടെ ഫ്രീസർ
  • ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ
  • 17 വർഷത്തെ ഇടവേളയ്ക്ക് വിരാമം! ബുംറയുടെ റെക്കോർഡ് നേട്ടം

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.