1608 മുതൽ, അമേരിക്കയിൽ കുറഞ്ഞത് 144 സിവിലിയൻ തടവുകാരെയെങ്കിലും വെടിവച്ച് വധിച്ചിട്ടുണ്ട്. അമേരിക്കൻ സ്റ്റേറ്റായ യൂട്ടയിലാണ് ഈ രീതി കൂടുതലും നടപ്പിലാക്കിയിട്ടുള്ളത്. ശവപ്പെട്ടിക്ക് സമീപം കണ്ണുകെട്ടി ഇരുത്തിയ ശേഷം ആറോ ഏഴോ പേർ ചേർന്ന് വെടിവയ്ക്കുന്ന രീതിയാണ് ഈ കൊലപാതക രീതിക്ക് ഉണ്ടായിരുന്നതെന്ന് സൗത്ത് കരോലൈന സർവകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ മാർക് സ്മിത്ത് പറയുന്നു.
വീഡിയോ കാണാം…
The post വീണ്ടും ആ ശിക്ഷയുമായി അമേരിക്ക… appeared first on Malayalam News, Kerala News, Political News | Express Kerala.