Friday, May 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലെന്ന് മുൻ താരവും നായകനുമായ ഷാഹിദ് അഫ്രീദി.

by News Desk
March 11, 2025
in SPORTS
പാകിസ്താൻ-ക്രിക്കറ്റ്-ഐസിയുവിലെന്ന്-മുൻ-താരവും-നായകനുമായ-ഷാഹിദ്-അഫ്രീദി.

പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലെന്ന് മുൻ താരവും നായകനുമായ ഷാഹിദ് അഫ്രീദി.

ഇസ്ലാമബാദ് : പാകിസ്താന്‍ ക്രിക്കറ്റ് ഐസിയുവിലാണെന്ന് മുന്‍ പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദിയുടെ വിമര്‍ശനം. മോശം തീരുമാനങ്ങളെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ഐസിയിവിലായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷദാബ് ഖാനെ ടി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനെ വിമര്‍ശിക്കുന്നതിനിടയിലാണ് അഫ്രീദിയുടെ ഈ ഐസിയു പരാമര്‍ശം. .”കഴിഞ്ഞ ടി20 ലോകകപ്പ് മുതല്‍ പുറത്തിരിക്കുന്ന ഷദാബ് ഖാനെ എന്തിനാണ് പൊടുന്നനെ ടീമില്‍ എടുത്തത്?. എന്താണ് അവന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം?. അതോ അവനെ ടീമിലെടുക്കാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ?”- അഫ്രീദി ചോദിക്കുന്നു.

‘എല്ലാ സമയത്തും നമ്മൾ ടൂര്‍ണ്ണമെന്‍റുകള്‍ക്ക് ഒരുങ്ങേണ്ടതിനെ കുറിച്ചാണ് സംസാരിക്കുക. എന്നാൽ ഓരോ ടൂർണമെന്‍റുകള്‍ എത്തുമ്പോഴും നമ്മല്‍ അതില്‍ തോല്‍ക്കുന്നു. പിന്നീട് ക്രിക്കറ്റിനെ രക്ഷിക്കാന്‍ സര്‍ജറി നടത്തേണ്ടതിനെക്കുറിച്ച് സംസാരിക്കും. സത്യമെന്തെന്നാൽ പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലാണ്. തെറ്റായ തീരുമാനമാണ് അതിന് കാരണം”.- അഫ്രീദി വിമര്‍ശനം തുടരുന്നു.

പുതിയൊരു ചെയർമാൻ വരുമ്പോൾ അയാൾ എല്ലാം മാറ്റും. പരിശീലകനെയും ക്യാപ്റ്റനെയും ചില താരങ്ങളെയും മാറ്റും. ഇതിന്റെയെല്ലാം അവസാനം ബോർഡ് അം​ഗങ്ങളുടെ ഉത്തരവാദിത്തം എന്താണ്. പരിശീലകൻ താരങ്ങളെ കുറ്റം പറയും മാനേജ്മെന്‍റ് താരങ്ങളെയും പരിശീലകരെയും കുറ്റം പറയും എല്ലാവര്‍ക്കും അവനവന്റെ സ്ഥാനം രക്ഷിക്കണമല്ലോ”- അഫ്രീദി വിമര്‍ശിക്കുന്നു.

 

 

ShareSendTweet

Related Posts

കുട്ടികള്‍-കായികരംഗത്തേക്ക്-വരണം:-അഞ്ജു-ബോബി-ജോര്‍ജ്
SPORTS

കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

May 9, 2025
ടെസ്റ്റ്-ക്രിക്കറ്റില്‍-നിന്ന്-വിരമിക്കല്‍-പ്രഖ്യാപിച്ച്-രോഹിത്-ശര്‍മ
SPORTS

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ

May 7, 2025
മികച്ച-താരനിരയും-പുതുക്കിയ-റേസ്-മെഷീനുകളുമായി പെട്രോണാസ്-ടിവിഎസ്-റേസിങ്-ദേശീയ-ചാമ്പ്യന്‍ഷിപ്പിന്
SPORTS

മികച്ച താരനിരയും പുതുക്കിയ റേസ് മെഷീനുകളുമായി പെട്രോണാസ് ടിവിഎസ് റേസിങ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്

May 3, 2025
സൂപ്പര്‍ബെറ്റ്-ബ്ലിറ്റ്സ്-ആന്‍റ്-റാപി‍ഡില്‍-മൂന്നാമനായി-പ്രജ്ഞാനന്ദ;-ഫിഡെ-സര്‍ക്യൂട്ട്-ലീഡര്‍-ബോര്‍ഡില്‍-പ്രജ്ഞാനന്ദയ്‌ക്ക്-ഒന്നാം-സ്ഥാനം
SPORTS

സൂപ്പര്‍ബെറ്റ് ബ്ലിറ്റ്സ് ആന്‍റ് റാപി‍ഡില്‍ മൂന്നാമനായി പ്രജ്ഞാനന്ദ; ഫിഡെ സര്‍ക്യൂട്ട് ലീഡര്‍ ബോര്‍ഡില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒന്നാം സ്ഥാനം

May 2, 2025
ശ്രീശാന്തിനെ-മൂന്ന്-വര്‍ഷത്തേക്ക്-വിലക്കി-കേരള-ക്രിക്കറ്റ്-അസോസിയേഷന്‍,-സഞ്ജു-സാംസന്റെ-പിതാവിനെതിരെ-നഷ്ടപരിഹാര-കേസ്
SPORTS

ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍, സഞ്ജു സാംസന്റെ പിതാവിനെതിരെ നഷ്ടപരിഹാര കേസ്

May 2, 2025
അഭിനവ്-ബിന്ദ്രയുടെ-പരിശീലകനും-മുന്‍-ദേശീയ-ചാമ്പ്യനുമായ-ദ്രോണാചാര്യ-പ്രൊഫ.-സണ്ണി-തോമസ്-നിര്യാതനായി
SPORTS

അഭിനവ് ബിന്ദ്രയുടെ പരിശീലകനും മുന്‍ ദേശീയ ചാമ്പ്യനുമായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് നിര്യാതനായി

April 30, 2025
Next Post
പോണി-ടെയിൽ-ലുക്കിൽ-സ്റ്റൈലിഷായി-മമ്മൂട്ടി;-വൈറലായി-ബസൂക്കയുടെ-പുതിയ-പോസ്റ്റർ-!

പോണി ടെയിൽ ലുക്കിൽ സ്റ്റൈലിഷായി മമ്മൂട്ടി; വൈറലായി ബസൂക്കയുടെ പുതിയ പോസ്റ്റർ !

ആ-കഥാപാത്രത്തെ-കുറിച്ച്-എന്നോട്-പറയാന്‍-സംവിധായകന്-പേടിയായിരുന്നു:-കഥാപാത്രത്തെക്കുറിച്ച്-വെളിപ്പെടുത്തി-നദിയ-മൊയ്തു

ആ കഥാപാത്രത്തെ കുറിച്ച് എന്നോട് പറയാന്‍ സംവിധായകന് പേടിയായിരുന്നു: കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തി നദിയ മൊയ്തു

വുമൺ അക്രോസ് വനിതാദിനം ആഘോഷിച്ചു

വുമൺ അക്രോസ് വനിതാദിനം ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോഴിക്കോട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി
  • പാക് സൈനിക മേധാവി അസിം മുനീറിർ പാക് കസ്റ്റഡിയിൽ? രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതി നടപടികൾക്കു വിധേയനാക്കുമെന്ന് സൂചന, അടുത്ത സൈനിക മേധാവി സാഹിർ ഷംഷദ് മിർസ?
  • ഭീകരത്താവളങ്ങൾ തിരഞ്ഞുപിടിച്ച ചാവേർ ഡ്രോൺ
  • കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം
  • ദാറുൽ ഈമാൻ കേരള മനാമ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • SOCIAL MEDIA
  • KERALA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.