എന്‍.എന്‍. കക്കാട് പുരസ്കാരം സമ്മാനിച്ചു
കോഴിക്കോട്: എന്‍.എന്‍. കക്കാട് തന്റെ കവിതകളില്‍ ശാന്തമായ ഭാരതത്തെയും ശത്രുസംഹാരശക്തിയുള്ള ഭാരതത്തെയും അവതരിപ്പിച്ചതായി ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍. കലിയുഗത്തെ കൃതയുഗമാക്കാമെന്ന അന്വേഷണമായിരുന്നു കക്കാടിന്റെ കവിതകള്‍,...








