Monday, April 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

എഐ ഇംപാക്ട്! പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട് ജാക്ക് ഡോർസിയുടെ ‘ബ്ലോക്ക്’; വൻ പ്രഖ്യാപനവുമായി ഫിൻടെക് ഭീമൻ

by News Desk
February 27, 2026
in INDIA
എഐ-ഇംപാക്ട്!-പകുതിയോളം-ജീവനക്കാരെ-പിരിച്ചുവിട്ട്-ജാക്ക്-ഡോർസിയുടെ-‘ബ്ലോക്ക്’;-വൻ-പ്രഖ്യാപനവുമായി-ഫിൻടെക്-ഭീമൻ

എഐ ഇംപാക്ട്! പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട് ജാക്ക് ഡോർസിയുടെ ‘ബ്ലോക്ക്’; വൻ പ്രഖ്യാപനവുമായി ഫിൻടെക് ഭീമൻ

ആധുനിക എഐ ടൂളുകളുടെ കടന്നുകയറ്റത്തോടെ മനുഷ്യവിഭവശേഷിയുടെ ആവശ്യം കുറഞ്ഞെന്ന് പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കൻ ഫിൻടെക് കമ്പനിയായ ‘ബ്ലോക്ക്’ വൻ പിരിച്ചുവിടൽ നടത്തി. ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനി, തങ്ങളുടെ ആകെ ജീവനക്കാരുടെ 40 ശതമാനത്തോളം വരുന്ന നാലായിരത്തിലധികം പേരെയാണ് ഒറ്റയടിക്ക് പുറത്താക്കിയത്. ഇതോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം പതിനായിരത്തിൽ നിന്ന് ആറായിരമായി കുറഞ്ഞു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ ആളുകളെക്കൊണ്ട് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് ജാക്ക് ഡോർസിയുടെ വാദം.

കമ്പനി മികച്ച ലാഭത്തിലാണെന്നും സാമ്പത്തിക പ്രതിസന്ധി മൂലമല്ല ഈ തീരുമാനമെന്നും ജാക്ക് ഡോർസി വ്യക്തമാക്കി. ആവർത്തിച്ചുള്ള പിരിച്ചുവിടലുകൾ ഒഴിവാക്കാൻ വേണ്ടിയാണ് ഒറ്റയടിക്ക് വലിയൊരു വിഭാഗത്തെ മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കപ്പെട്ടവർക്ക് 20 ആഴ്ചത്തെ ശമ്പളവും, ഓരോ വർഷത്തെ സർവീസിനും ഓരോ അധിക ശമ്പളവും, 50,000 ഡോളർ സഹായധനവും ഉൾപ്പെടെയുള്ള ആകർഷകമായ പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, മോശം മാനേജ്‌മെന്റ് മറച്ചുപിടിക്കാനാണ് എഐയുടെ പേരിൽ ഇത്തരം വൻ പിരിച്ചുവിടലുകൾ നടത്തുന്നതെന്ന വിമർശനവും ടെക് ലോകത്ത് ശക്തമാണ്.

The post എഐ ഇംപാക്ട്! പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട് ജാക്ക് ഡോർസിയുടെ ‘ബ്ലോക്ക്’; വൻ പ്രഖ്യാപനവുമായി ഫിൻടെക് ഭീമൻ appeared first on Express Kerala.

ShareSendTweet

Related Posts

അമേരിക്കൻ-പടക്കപ്പലിനെ-വിറപ്പിച്ച്-ഇറാൻ! 
INDIA

അമേരിക്കൻ പടക്കപ്പലിനെ വിറപ്പിച്ച് ഇറാൻ! 

April 13, 2026
“ധൈര്യമുണ്ടെങ്കിൽ-തടയൂ,-കടലിൽ-മുക്കും”;-അമേരിക്കയെ-പരിഹസിച്ച്-ഇറാൻ
INDIA

“ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ

April 13, 2026
മരണവേദനയോ-അതിലപ്പുറമോ?-ഈ-കുഞ്ഞൻ-വില്ലന്മാരെ-സൂക്ഷിക്കുക;-പ്രകൃതിയിലെ-‘അദൃശ്യ’-കൊലയാളികൾ
INDIA

മരണവേദനയോ അതിലപ്പുറമോ? ഈ കുഞ്ഞൻ വില്ലന്മാരെ സൂക്ഷിക്കുക; പ്രകൃതിയിലെ ‘അദൃശ്യ’ കൊലയാളികൾ

April 13, 2026
ക്രിസ്തുവായി-വേഷമിട്ട്-ട്രംപ്,-മാലാഖമാരും-യുദ്ധവിമാനങ്ങളും-അകമ്പടി;-പോപ്പിനെതിരെ-ട്രംപിന്റെ-പുതിയ-എഐ-വേഷപ്പകർച്ച!
INDIA

ക്രിസ്തുവായി വേഷമിട്ട് ട്രംപ്, മാലാഖമാരും യുദ്ധവിമാനങ്ങളും അകമ്പടി; പോപ്പിനെതിരെ ട്രംപിന്റെ പുതിയ എഐ വേഷപ്പകർച്ച!

April 13, 2026
കേരളം-ചുട്ടുപൊള്ളുന്നു;-10-ജില്ലകളിൽ-താപനില-ഉയരും,-ജാഗ്രതാനിർദ്ദേശം!
INDIA

കേരളം ചുട്ടുപൊള്ളുന്നു; 10 ജില്ലകളിൽ താപനില ഉയരും, ജാഗ്രതാനിർദ്ദേശം!

April 13, 2026
180cc-പോരാട്ടം!-പൾസർ-കരുത്തോ-അപ്പാച്ചെ-വേഗതയോ,-ഏതാണ്-യഥാർത്ഥ-കിംഗ്?
INDIA

180cc പോരാട്ടം! പൾസർ കരുത്തോ അപ്പാച്ചെ വേഗതയോ, ഏതാണ് യഥാർത്ഥ കിംഗ്?

April 13, 2026
Next Post
നടന്‍-ടിനി-ടോമിന്റെ-മകനും-സുഹൃത്തുക്കളും-കഞ്ചാവുമായി-പിടിയില്‍,-കണ്ടെത്തിയത്-ചെറിയ-പാക്കറ്റിലാക്കി-പോക്കറ്റില്‍-ഒളിപ്പിച്ച-നിലയില്‍

നടന്‍ ടിനി ടോമിന്റെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍, കണ്ടെത്തിയത് ചെറിയ പാക്കറ്റിലാക്കി പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍

കെഎസ്‌യു-പ്രവർത്തകർക്ക്-ആണത്തം-ഉണ്ടെങ്കിൽ-സമരം-മുൻകൂട്ടി-അറിയിക്കുകയാണ്-ചെയ്യേണ്ടത്,-നടത്തിയത്-പതിയിരുന്നുള്ള-ആക്രമണം!!കേരളത്തിൽ-ഒരു-മന്ത്രിയെയും-ഓടിച്ചിട്ട്-പിടിക്കാൻ-ആരും-ശ്രമിച്ചിട്ടില്ല…-സിസിടിവി-ദൃശ്യം-വെച്ചാണോ-കേരളത്തിൽ-എല്ലാ-കേസുകളും-തെളിയിക്കുന്നത്?-മന്ത്രി-പറയുന്നതാണ്-മുഖവിലയ്‌ക്കെടുക്കേണ്ടത്-കടകംപള്ളി-സുരേന്ദ്രൻ

കെഎസ്‌യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടത്, നടത്തിയത് പതിയിരുന്നുള്ള ആക്രമണം!!കേരളത്തിൽ ഒരു മന്ത്രിയെയും ഓടിച്ചിട്ട് പിടിക്കാൻ ആരും ശ്രമിച്ചിട്ടില്ല… സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നത്? മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്- കടകംപള്ളി സുരേന്ദ്രൻ

ക്യാമറ-വിപ്ലവവുമായി-വിവോ-x300-അൾട്രാ-വരുന്നു!

ക്യാമറ വിപ്ലവവുമായി വിവോ X300 അൾട്രാ വരുന്നു!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു
  • അമേരിക്കൻ പടക്കപ്പലിനെ വിറപ്പിച്ച് ഇറാൻ! 
  • “ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ
  • ‘ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
  •  ലിയോ മാർപാപ്പയുട പദവിക്ക് പിന്നിലും ഞാൻതന്നെ, തെരഞ്ഞെടുത്തത് വൈറ്റ്ഹൗസിന് ഓശാന പാടാൻ…പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ എനിക്ക് ആവശ്യമില്ല- ട്രംപ്!! തർക്കത്തിനു താൽപര്യമില്ല, യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുകതന്നെ ചെയ്യും, നിരപരാധികൾ കൊല്ലപ്പെടുന്നു, ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് കരുതുന്നു- ലിയോ പതിനാലാമൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.