വടക്കഞ്ചേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയും മരിച്ചു
പാലക്കാട്:വടക്കഞ്ചേരിയില്‍ ചുവട്ട്പാടത്ത് ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതിയും മരിച്ചു.കോട്ടയം പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍ (25) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച കോട്ടയം പാമ്പാടി സ്വദേശി...









