ഒടുവില്‍ പിഴവ് സമ്മതിച്ച് ദേവസ്വം ബോര്‍ഡ്, ഭക്ഷണത്തിന്റെയും നന്ദഗോവിന്ദൻ ഭജൻസിന്റെയും കാര്യത്തില്‍ വീഴ്ച സംഭവിച്ചു, ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉടന്‍ വ്യക്തത വരുത്തും, ടാക്സ് ഫോഴ്സ് രൂപീകരിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവുകളുണ്ടായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ...









