മര്യാദകേടിന് പരിധിയുണ്ട്, ആത്മഹത്യ ചെയ്ത സാബു തോമസിനെ അപമാനിച്ച എം എം മണിക്കെതിരെ സിപിഐ നേതാവ് കെ കെ ശിവരാമന്‍
ഇടുക്കി : കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി സിപിഐ നേതാവ് കെ കെ ശിവരാമന്‍.സംഭവത്തില്‍ സി പി എം നേതാവ്...









