Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തില്‍ കയറണമെന്ന അനാചാരം തിരുത്തണം: സ്വാമി സച്ചിദാനന്ദ, പിന്തുണച്ച് മുഖ്യമന്ത്രി

by News Desk
December 31, 2024
in KERALA
മേല്‍വസ്ത്രം-അഴിച്ച്-ക്ഷേത്രത്തില്‍-കയറണമെന്ന-അനാചാരം-തിരുത്തണം:-സ്വാമി-സച്ചിദാനന്ദ,-പിന്തുണച്ച്-മുഖ്യമന്ത്രി

മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തില്‍ കയറണമെന്ന അനാചാരം തിരുത്തണം: സ്വാമി സച്ചിദാനന്ദ, പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ മേല്‍വസ്ത്രം അഴിക്കണമെന്നത് അനാചാരമാണെന്നും അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ പറഞ്ഞു . പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഈ നിബന്ധന തുടരുന്നുണ്ട്. വര്‍ക്കല ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിക്കുന്ന അനാചാരം പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ പിന്തുണച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ShareSendTweet

Related Posts

തല-പുറത്തിട്ട്-ബസില്‍-യാത്ര-ചെയ്തയാള്‍-പുറകില്‍-വന്ന-ലോറി-ഇടിച്ച്-മരിച്ചു
KERALA

തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

April 26, 2026
കണ്ണൂരില്‍-പാമ്പ്-കടിയേറ്റ്-വയോധിക-മരിച്ചു,-വിനോദ-സഞ്ചാരിക്കും-കടിയേറ്റു,-രണ്ട്-ദിവസത്തിനിടെ-പാമ്പ്-കടിയേറ്റത്-നിരവധി-പേര്‍ക്ക്
KERALA

കണ്ണൂരില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു, വിനോദ സഞ്ചാരിക്കും കടിയേറ്റു, രണ്ട് ദിവസത്തിനിടെ പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

April 26, 2026
പെരും-ചൂട്;-മൂന്നാറിലെ-സ്ഥിതി-അപകടകരം;-അൾട്രാവൈലറ്റ്-വികിരണ-സൂചിക-എട്ടിൽ-എത്തി;-അതീവ-ജാഗ്രത-വേണമെന്ന്-കലക്ടർ
KERALA

പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

April 26, 2026
“അപ്പനെയും-കൊല്ലണം”,-എന്നെ-ഇങ്ങനെയാക്കിയത്-വീട്ടുകാരാണ്,-ഇനി-അവര്‍-എന്നെ-ഉപദേശിക്കണ്ട,-ക്രിസ്റ്റി-പറഞ്ഞതെല്ലാം-സ്വബോധത്തോടെ,-സ്റ്റേഷനില്‍-കൊണ്ടുവിടുമോയെന്നും-ചോദിച്ചു,-കണ്ണൂരിൽ-മകന്‍-അമ്മയെ-കൊന്ന-സംഭവത്തില്‍-വെളിപ്പെടുത്തലുമായി-അയല്‍വാസി
KERALA

“അപ്പനെയും കൊല്ലണം”, എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണ്, ഇനി അവര്‍ എന്നെ ഉപദേശിക്കണ്ട, ക്രിസ്റ്റി പറഞ്ഞതെല്ലാം സ്വബോധത്തോടെ, സ്റ്റേഷനില്‍ കൊണ്ടുവിടുമോയെന്നും ചോദിച്ചു, കണ്ണൂരിൽ മകന്‍ അമ്മയെ കൊന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി അയല്‍വാസി

April 26, 2026
ജീരക-സോഡയില്‍-ചത്ത-പാമ്പിന്‍-കുഞ്ഞ്,-നിർമ്മാണ-യൂണിറ്റ്-അടച്ചുപൂട്ടി,-മുഴുവന്‍-സ്റ്റോക്കും-നശിപ്പിച്ച്-ഭക്ഷ്യ-സുരക്ഷാ-വകുപ്പ്,-സോഡാ-കുപ്പികള്‍-സൂക്ഷിച്ചിരുന്നത്-അടച്ചുറപ്പില്ലാത്ത-സ്ഥലത്ത്
KERALA

ജീരക സോഡയില്‍ ചത്ത പാമ്പിന്‍ കുഞ്ഞ്, നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി, മുഴുവന്‍ സ്റ്റോക്കും നശിപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്, സോഡാ കുപ്പികള്‍ സൂക്ഷിച്ചിരുന്നത് അടച്ചുറപ്പില്ലാത്ത സ്ഥലത്ത്

April 26, 2026
രോഗിയായ-യാത്രക്കാരനെ-സീറ്റില്‍-നിന്നും-എഴുന്നേല്‍പ്പിച്ചു,-കൃത്യമായ-സ്റ്റോപ്പിലിറക്കിയില്ല,-പരാതിക്കാരന്‍-നിന്ന്-യാത്ര-ചെയ്തത്-മണിക്കൂറുകളോളം,-കെഎസ്ആര്‍ടിസിക്ക്-30000-രൂപ-പിഴ-ചുമത്തി
KERALA

രോഗിയായ യാത്രക്കാരനെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ചു, കൃത്യമായ സ്റ്റോപ്പിലിറക്കിയില്ല, പരാതിക്കാരന്‍ നിന്ന് യാത്ര ചെയ്തത് മണിക്കൂറുകളോളം, കെഎസ്ആര്‍ടിസിക്ക് 30000 രൂപ പിഴ ചുമത്തി

April 26, 2026
Next Post
വാര്‍ത്തയുടെ-ഉറവിടം-വ്യക്തമാക്കണമെന്ന-ക്രൈംബ്രാഞ്ച്-നോട്ടീസ്-ഹൈക്കോടതി-സ്റ്റേ-ചെയ്തു

വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കലൂര്‍-സ്‌റ്റേഡിയത്തിലെ-നൃത്തപരിപാടി;സംസ്ഥാന-ബാലാവകാശ-കമ്മീഷന്‍-കേസെടുത്തു

കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടി;സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ഡോ. മൻമോഹൻ സിംഗ്, രാജ്യതാല്പര്യം മാത്രം നോക്കി പ്രവർത്തിച്ച നേതാവ് :ഒഐസിസി.

ഡോ. മൻമോഹൻ സിംഗ്, രാജ്യതാല്പര്യം മാത്രം നോക്കി പ്രവർത്തിച്ച നേതാവ് :ഒഐസിസി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?
  • ‘ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ കേൾക്കും‘: ഡിന്നർ പാർട്ടിയ്ക്കിടെയുണ്ടായ വെടിവയ്പിന് മുമ്പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വാക്കുകൾ; പറഞ്ഞത് ട്രംപിന്റെ പ്രസം​ഗത്തെക്കുറിച്ച്; പിന്നാലെ കേട്ടത് റിയൽ വെടിയൊച്ച
  • വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു
  • വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.