തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം:സംസ്ഥാനപാതയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു.പാലോട് ചിപ്പന്‍ചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം സതികുമാരിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം...









