Sunday, July 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ വാഹനാപകടം; 3 മരണം

by News Desk
December 29, 2024
in KERALA
സംസ്ഥാനത്ത്-മൂന്നിടങ്ങളില്‍-വാഹനാപകടം;-3-മരണം

സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ വാഹനാപകടം; 3 മരണം

കാസര്‍കോട്: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് മരണം. പടന്നക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. കണിച്ചിറ സ്വദേശികള്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന സൈന്‍ റൊമാന്‍ (9) ലെഹക്ക് സൈനബ് (12) എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന കാര്‍, കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ സുഹറ, ഫായിസ് അബൂബക്കര്‍, ഷെറിന്‍ ലത്തീഫ്, മിസ്അബ് എന്നിവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂര്‍ പെരളശേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ചതാണ് മറ്റൊരു അപകടം.സ്വകാര്യ ബസിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ ചാഴൂര്‍ കോലോം വളവിന് സമീപം ബസ്‌റ്റോപ്പ് വളവില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ പുല്ലഴി സ്വദേശി കുരുതുകുളങ്ങര വള്ളൂക്കാരന്‍ സോണി(44) ആണ് മരിച്ചത്. സോണിയുടെ മകന്‍ 14 വയസുള്ള ആന്റണിയെ പരിക്കേറ്റ നിലയില്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ShareSendTweet

Related Posts

സെക്രട്ടേറിയറ്റ്-വളപ്പിൽ-പാമ്പ്,-ആശാ-വർക്കർമാരുടെ-സമരത്തിന്റെ-ഭാഗമായി-ഡ്യൂട്ടിക്കിട്ട-വനിതാ-പോലീസിനു-കടിയേറ്റു
KERALA

സെക്രട്ടേറിയറ്റ് വളപ്പിൽ പാമ്പ്, ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി ഡ്യൂട്ടിക്കിട്ട വനിതാ പോലീസിനു കടിയേറ്റു

July 13, 2025
സിപിഎം-ആക്രമണത്തിൽ-കാലുകൾ-നഷ്ടപ്പെട്ട-ആർഎസ്എസ്-നേതാവ്-സി-സദാനന്ദൻ-മാസ്റ്റർ-രാജ്യസഭയിലേക്ക്;-നോമിനേറ്റ്-അംഗമാക്കി,-രാഷ്ട്രീയ-തന്ത്രവുമായി-ബിജെപി
KERALA

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്; നോമിനേറ്റ് അംഗമാക്കി, രാഷ്ട്രീയ തന്ത്രവുമായി ബിജെപി

July 13, 2025
കൊച്ചിയിലെ-പ്രമുഖ-ലഹരി-ഇടപാടുകാരി-പിടിയിൽ,-പിടിയിലായത്-ലിജിയ-മേരി-ജോയ്,-എംഡിഎ-വാങ്ങാനെത്തിയവരും-അറസ്റ്റിലായി
KERALA

കൊച്ചിയിലെ പ്രമുഖ ലഹരി ഇടപാടുകാരി പിടിയിൽ, പിടിയിലായത് ലിജിയ മേരി ജോയ്, എംഡിഎ വാങ്ങാനെത്തിയവരും അറസ്റ്റിലായി

July 13, 2025
കീം-റാങ്ക്-പട്ടിക:-വിദ്യാർത്ഥികൾ-സുപ്രീം-കോടതിയിലേക്ക്;-പ്രവേശനം-പൂർത്തിയാക്കാൻ-സമയം-നീട്ടിച്ചോദിച്ച്-സർക്കാർ
KERALA

കീം റാങ്ക് പട്ടിക: വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്; പ്രവേശനം പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് സർക്കാർ

July 13, 2025
മഴ-വീണ്ടും-കനക്കുന്നു;-ഏഴ്-ജില്ലകളിൽ-ഇന്ന്-അതിശക്തമായ-മഴയ്ക്ക്-സാധ്യത;-60-കിലോമീറ്റർ-വേഗത്തിൽ-കാറ്റ്-വീശും
KERALA

മഴ വീണ്ടും കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും

July 13, 2025
തന്റെ-ഭർത്താവിനു-കെഎസ്ആർടിസി-ഡിപ്പോയിലെ-വനിതാ-കണ്ടക്ടറുമായി-വിവാഹേതരബന്ധം!!-വാട്സാപ്-ചാറ്റ്-സ്ക്രീൻഷോട്ട്,-വീഡിയൊ-സഹിതം-മന്ത്രിക്ക്-പരാതി-നൽകി-ഭാര്യ,-വനിതാ-കണ്ടക്ടറെ-സസ്‌പെൻഡ്-ചെയ്ത-നടപടി-വിവാദമായതോ‌ടെ-ഉത്തരവു-പിൻവലിച്ച്-തലയൂരി-ഗതാഗത-വകുപ്പ്
KERALA

തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! വാട്സാപ് ചാറ്റ് സ്ക്രീൻഷോട്ട്, വീഡിയൊ സഹിതം മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോ‌ടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്

July 12, 2025
Next Post
ഗവര്‍ണര്‍-ആരിഫ്-മുഹമ്മദ്ഖാന്‍-മടങ്ങി;-യാത്രയയപ്പ്-നല്‍കാതെ-മുഖ്യമന്ത്രിയും-മന്ത്രിമാരും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മടങ്ങി; യാത്രയയപ്പ് നല്‍കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

സാന്ത്വനവും സമാശ്വാസവും പകർന്ന് മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ ക്യാമ്പ്

സാന്ത്വനവും സമാശ്വാസവും പകർന്ന് മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ ക്യാമ്പ്

തിരുവനന്തപുരത്ത്-കെഎസ്ആര്‍ടിസി-ബസ്-സ്‌കൂട്ടറിലിടിച്ച്-വീട്ടമ്മ-മരിച്ചു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
  • അൽ ഫുർഖാൻ പഠന ക്യാമ്പ്‌ സംഘടിപ്പിച്ചു
  • ജൂൺ 16 ലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ പ്രസിഡന്റിനു പരുക്കേറ്റു, രക്ഷപെട്ടത് തലനാരിഴയ്ക്ക്!! പിന്നിൽ ചാരന്റെ കൈകൾ
  • സെക്രട്ടേറിയറ്റ് വളപ്പിൽ പാമ്പ്, ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി ഡ്യൂട്ടിക്കിട്ട വനിതാ പോലീസിനു കടിയേറ്റു
  • കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.