News Desk

News Desk

“ഐ-ആം-ഗെയിം”-ടീമിന്-വിജയം;-മാസ്റ്റേഴ്സ്-നാഷണൽ-ഹാൻഡ്-ബോൾ-ചാമ്പ്യൻഷിപ്പിൽ-സ്വർണ്ണം-നേടി-കേരളാ-ടീം

“ഐ ആം ഗെയിം” ടീമിന് വിജയം; മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം

പൂനെയിൽ നടന്ന മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം. 55 പ്ലസ് വിഭാഗത്തിൽ നടന്ന മത്സരത്തിലാണ് ടീം സ്വർണ്ണം സ്വന്തമാക്കിയത്. ദുൽഖർ...

സൗദിയിൽ-റമദാൻ-ഈദ്-ഷോപ്പിങ്-സീസൺ-ആരംഭിച്ചു;-54-ദിവസത്തെ-വിലക്കിഴിവിന്-അനുമതി

സൗദിയിൽ റമദാൻ-ഈദ് ഷോപ്പിങ് സീസൺ ആരംഭിച്ചു; 54 ദിവസത്തെ വിലക്കിഴിവിന് അനുമതി

റിയാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഞായറാഴ്ച (ഫെബ്രുവരി 1) മുതൽ പ്രത്യേക വിലക്കിഴിവ് സീസൺ ആരംഭിക്കുന്നു. റമദാൻ വിഭവങ്ങൾ മുതൽ ഈദ്...

വാക്സിംഗും-ഷേവിംഗും-മടുത്തോ?-ലേസർ-ഹെയർ-റിമൂവൽ-സുരക്ഷിതമാണോ?-വിദഗ്ദ്ധർ-പറയുന്നത്-ഇങ്ങനെ

വാക്സിംഗും ഷേവിംഗും മടുത്തോ? ലേസർ ഹെയർ റിമൂവൽ സുരക്ഷിതമാണോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനായി ദീർഘകാലാടിസ്ഥാനത്തിൽ ആശ്രയിക്കാവുന്ന ഏറ്റവും മികച്ച മാർഗ്ഗമായി ലേസർ ട്രീറ്റ്‌മെന്റ് ഇന്ന് മാറിയിട്ടുണ്ട്. ക്ലിനിക്കലായി തെളിയിക്കപ്പെട്ടതും സുരക്ഷിതവുമായ ഈ പ്രക്രിയയെക്കുറിച്ച് വ്യക്തമായ ധാരണയോടെ...

‘-കേന്ദ്ര-ബജറ്റില്‍-കേരളത്തിന്-ഒന്നും-കിട്ടുന്നില്ല,-കിട്ടുന്നില്ല-എന്നല്ല-പറയേണ്ടത്,-കേന്ദ്രം-നല്കിയ-പദ്ധതികൾ-എത്രയെണ്ണം-സംസ്ഥാനം-നടപ്പാക്കി?-ഇവിടെ-എന്തെങ്കിലും-നടക്കണമെങ്കിൽ-സംസ്ഥാനത്ത്-എൻഡിഎ-സർക്കാർ-വരണം‘-രാജീവ്‌-ചന്ദ്രശേഖർ

‘ കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്, കേന്ദ്രം നല്കിയ പദ്ധതികൾ എത്രയെണ്ണം സംസ്ഥാനം നടപ്പാക്കി? ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ സംസ്ഥാനത്ത് എൻഡിഎ സർക്കാർ വരണം‘- രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം:  കേന്ദ്ര ബജറ്റിൽ കേരളത്തിന് തുടർച്ചയായ അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കേരളത്തിനൊന്നും കിട്ടിയിട്ടില്ല എന്ന് പറയുന്ന സംസ്ഥാന സർക്കാരിനോട്...

കുന്നോളം-ആശിച്ചു,-കിട്ടിയതോ?-കേന്ദ്ര-ബജറ്റിൽ-കേരളത്തിന്-അവ​ഗണന;-സംസ്ഥാനത്തിന്-പ്രത്യേകമായി-ഒരു-പ്രഖ്യാപനവും-ഇല്ല;-കടലാമ-സംരക്ഷണകേന്ദ്രം,-ധാതു-ഇടനാഴി-എന്നിവകൊണ്ട്-തൃപ്തിപ്പെടണം

കുന്നോളം ആശിച്ചു, കിട്ടിയതോ? കേന്ദ്ര ബജറ്റിൽ കേരളത്തിന് അവ​ഗണന; സംസ്ഥാനത്തിന് പ്രത്യേകമായി ഒരു പ്രഖ്യാപനവും ഇല്ല; കടലാമ സംരക്ഷണകേന്ദ്രം, ധാതു ഇടനാഴി എന്നിവകൊണ്ട് തൃപ്തിപ്പെടണം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളം പ്രതീക്ഷിച്ചതൊന്നുമുണ്ടായില്ല. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളായ അതിവേഗ റെയിൽപാത, എയിംസ് തുടങ്ങിയവയൊന്നും ഇത്തവണത്തെ ബജറ്റിലും പ്രഖ്യാപിക്കപ്പെട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ...

ഉലകം-ചുറ്റും-സിനിമ-കൊട്ടക

ഉലകം ചുറ്റും സിനിമ കൊട്ടക

ക്ലീ​ഷേ സി​നി​മ​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സി​നി​മ​ക​ൾ​കൂ​ടി മ​ല​യാ​ള​ത്തി​ൽ​നി​ന്നു പി​റ​വി​യെ​ടു​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍നി​ന്നാ​ണ് മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി ഷ​മീം എ.​എം.​എ​സ്.​കെ.​കെ​യു​ടെ സി​നി​മ സ്വ​പ്ന​ത്തി​ന്‍റെ തു​ട​ക്കം. ഒ​രു ക​ലാ​കാ​ര​ന്‍...

തേക്കടി-രാജ്യം,-തമിഴ്-നാട്-വഴി-പാലക്കാട്…

തേക്കടി രാജ്യം, തമിഴ് നാട് വഴി പാലക്കാട്…

കി​ഴ​ക്ക് സ​ഹ്യാ​ദ്രിയും അതിനപ്പുറം പൊ​ള്ളാ​ച്ചിയും കടന്ന് തേക്കടി എന്ന ‘രാജ്യം’. വന്യമൃഗങ്ങൾ മേയുന്ന കാട്ടുവഴികളിലൂടെ, കിലോമീറ്ററുകളോളം നടന്നാൽ മലയാളനാടിന്റെ ഒരടയാളമെന്നപോലെ ആ ​ഗ്രാമത്തിലെത്തും. മ​ല​യാ​ള​ത്തി​നി​ട​യി​ൽ ഇ​ട​ക്കൊ​ക്കെ ത​മി​ഴ്...

കുഞ്ഞു-വിനോദിനിക്കു-കൊടുത്ത-വാക്ക്-പ്രതിപക്ഷ-നേതാവ്-പാലിച്ചു,-വലതുഭാ​ഗത്തെ-ശൂന്യത-നീങ്ങി…-ഇനി-കൃത്രിമ-കൈ-താങ്ങാകും!!-സാധനങ്ങൾ-പിടിക്കാനും-എഴുതാനും-മറ്റ്-ദൈനംദിന-കാര്യങ്ങൾ-ചെയ്യാനും-ആവശ്യമായ-പിന്തുണ-ഈ-കൈ-നൽകുമെന്ന്-വിദഗ്ധർ

കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി കുഞ്ഞു വിനോദിനിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്ക് പാലിച്ചു, വിനോദിനിക്ക്...

തള്ളിന്-തള്ള്,-ഡയലോ​ഗടിക്ക്-അത്,-ഒന്നിനും-ഒരു-കുറവുമില്ല…-പ്രഖ്യാപനം-വന്നപ്പോൾ-കോരനു-കഞ്ഞി-കുമ്പിളിൽ-തന്നെ…-അതിവേഗ-റെയില്‍,-എയിംസ്,-വിഴിഞ്ഞം-അടക്കം-കേരളത്തെ-മറന്നു,-അർബുദ-ചികിത്സയ്ക്കുള്ള-17-മരുന്നുകൾക്കുള്ള-കസ്റ്റംസ്-തീരുവ-കുറച്ചു,-വിദേശ-ഇന്ത്യക്കാർക്ക്-നികുതി-ഇളവ്,-കന്നുകാലി-വളര്‍ത്തലിന്-സബ്‌സിഡി,-വനിതാ-ശാക്തീകരണത്തിനായി-ഷീ-മാര്‍ട്ടുകള്‍

തള്ളിന് തള്ള്, ഡയലോ​ഗടിക്ക് അത്, ഒന്നിനും ഒരു കുറവുമില്ല… പ്രഖ്യാപനം വന്നപ്പോൾ കോരനു കഞ്ഞി കുമ്പിളിൽ തന്നെ… അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം അടക്കം കേരളത്തെ മറന്നു, അർബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകൾക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു, വിദേശ ഇന്ത്യക്കാർക്ക് നികുതി ഇളവ്, കന്നുകാലി വളര്‍ത്തലിന് സബ്‌സിഡി, വനിതാ ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റിൽ കേരളത്തിന് പൂർണ അവ​ഗണന. കേരളം പ്രതീക്ഷിച്ച അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയ്ക്കുള്ള നീക്കിയിരിപ്പടക്കം ഒരു പ്രഖ്യാപനവും...

ആമസോണിന്റെ-വന്യതയിലൂടെ…

ആമസോണിന്റെ വന്യതയിലൂടെ…

ആ​മ​സോ​ണി​ലെ ആ​ദി​വാ​സി ഗോ​ത്ര​ങ്ങ​ളോ​ടൊ​പ്പം ചി​ല​വ​ഴി​ച്ച​ത്, യാ​ത്ര​യി​ലെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. അ​വ​രു​ടെ വീ​ടു​ക​ൾ ല​ളി​ത​മാ​ണ്, പ​ക്ഷേ ജീ​വി​തം അ​വ​ർ​ക്കു സ്വ​ച്ഛ​വും സ​മ്പൂ​ർ​ണ്ണ​വും. ആ​ദി​വാ​സി കു​ടി​ലു​ക​ളി​ലെ ജീ​വി​തം...

Page 61 of 584 1 60 61 62 584

Recent Posts

Recent Comments

No comments to show.