
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രൂപം കൊണ്ട Islamic Revolutionary Guard Corps (IRGC) ഇന്ന് ഇറാനിലെ ഏറ്റവും സ്വാധീനമുള്ള ശക്തികേന്ദ്രമായി മാറിയിരിക്കുന്നു. സൈനിക ശക്തി, സാമ്പത്തിക നിയന്ത്രണം, രാഷ്ട്രീയ സ്വാധീനം, പ്രോക്സി നെറ്റ്‌വർക്കുകൾ, ഹോർമുസ് കടലിടുക്കിലെ സാന്നിധ്യം, മിസൈൽ-ഡ്രോൺ ശേഷി തുടങ്ങി നിരവധി മേഖലകളിൽ IRGC നിർണായക പങ്ക് വഹിക്കുന്നു. IRGCയെ മനസ്സിലാക്കാതെ ഇന്നത്തെ ഇറാനെയും പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങളെയും മനസ്സിലാക്കാനാവില്ല.
വീഡിയോ കാണാം…
The post അമേരിക്കൻ സേന മുള്ളിപ്പോകും , ഈ സൈനികരുടെ വീര്യത്തിൽ ! appeared first on Express Kerala.






