മോദിയുടെ ജന്മദിനത്തിൽ പള്ളിയിൽ കുര്‍ബാനയും കേക്ക് മുറിക്കലും, വിവാദത്തിലായി ബിജെപി പോസ്റ്റർ, രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ള കൂദാശകള്‍ക്ക് ദേവാലയത്തെ ഉപയോഗിക്കരുതെന്ന് പള്ളി വികാരി
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും കേക്ക്...









