മകന്റെ ഗർഭമല്ലെന്ന് അമ്മായിഅമ്മ, ഭർത്താവ് വയറ്റിൽ ആഞ്ഞുചവിട്ടി, വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ പീഡനം, വണ്ണത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങും, കൊല്ലത്ത് നവവധു അനുഭവിച്ചത് കൊടിയ പീഡനങ്ങൾ
കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ചികിത്സയിലാണ്. സൈനികനായ ഭർത്താവിനും കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു....









