വൈശാലിക്ക് ലഭിക്കുക 35 ലക്ഷം രൂപ; ചെസ്സില്‍ രണ്ട് ലോകതാരങ്ങളെ സൃഷ്ടിച്ചൂ ഈ അമ്മ
ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍. വൈശാലി ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ചാമ്പ്യനായതോടെ ഏകദേശം 35 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് അവര്‍ക്ക് ലഭിക്കുക. തുടര്‍ച്ചയായി രണ്ട് തവണ...









