ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച രാജ്ഭവനില്‍ യാത്രയയപ്പ്,രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് കേരള ഗവര്‍ണറായി ചുമതലയേക്കും
തിരുവനന്തപുരം:ബിഹാര്‍ ഗവര്‍ണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച രാജ്ഭവനില്‍ യാത്രയയപ്പ് നല്‍കും. വൈകുന്നേരം നാല് മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന യാത്രയയപ്പ് സംബന്ധിച്ച്...