ഭാരതത്തിന്റേത് ആചാര്യന്മാരെ ബഹുമാനിക്കുന്ന സംസ്‌കാരം: രാഷ്‌ട്രപതി
ചങ്ങനാശ്ശേരി: മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനലബ്ദി അദ്ദേഹത്തിന്റെ കഴിവിനും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രസ്താവിച്ചു. ആചാര്യന്മാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കരമാണ് ഭാരതത്തിന്റേത്....