മാനവസംസ്കാരത്തിന്റെ ശക്തി സ്രോതസ് സംസ്കൃതഭാഷ: പ്രൊഫ. ഗീതാകുമാരി
കാലടി: സംസ്കൃതം മാനവസംസ്കാരത്തെ ശുദ്ധീകരിക്കുന്ന ഭാഷയാണെന്നും അതിന്റെ അമൃതവര്‍ഷം പൊതുസമൂഹത്തിലെത്തിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ അഭിമാനിക്കുന്നുവെന്നും കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി. വിശ്വസംസ്കൃത...









