Friday, February 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.

by News Desk
December 28, 2024
in KERALA
എംടിവാസുദേവൻ-നായർക്ക്-തുഞ്ചൻപറമ്പിൽ-സ്മാരകം?:എഴുത്തച്ഛൻ-പ്രതിമയേക്കാൾ-കേമത്വമുണ്ടാവുമോ-എംടിയുടെ-പ്രതിമയ്‌ക്ക്-?!.

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം പണിയുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ.
തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകത്തിനു മുകളിൽ മറ്റൊരു സ്മാരകമോ?!.
ഇനി എം.ടി.യുടെ പ്രതിമയാവുമോ വെക്കുക?
തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തുഞ്ചൻപറമ്പിൽ സ്ഥാപിക്കില്ലെന്ന് തുഞ്ചൻ സ്മാരക ട്രസ്റ്റ് മീറ്റിംങ്ങിൽ തീരുമാനമെടുത്ത് രേഖപ്പെടുത്തിയത് എം.ടി.തന്നെയാണ്.
എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.എം.ടി.മലയാളത്തിന്റെ കാരണവരായ എഴുത്തുകാരൻതന്നെയാണ്.
എന്നാൽ തുഞ്ചൻ പറമ്പിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതദർശനങ്ങൾക്ക് വിപരീതം പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ അമരക്കാരന് എഴുത്തച്ഛനേക്കാൾ പ്രസക്തിയുണ്ടെന്ന് കരുതുന്നത്
തെറ്റാണ്.
പുന്നക്കൽ കുട്ടിശ്ശങ്കരൻ നായർ, എസ്.കെ.പൊറ്റേക്കാട്, കെ.പി.കേശവമേനോൻ തുടങ്ങിയവരൊക്കെ തുഞ്ചൻപറമ്പിനെ പുരോഗതിയിലേക്ക് നയിച്ച മഹാരഥൻമാരാണ്. അവരുടെയൊക്കെ ഫോട്ടോകളാണ് തുഞ്ചൻപറമ്പിൽ വെച്ചിട്ടുള്ളത്. അതുപോലെ ഒരു ഫോട്ടോ വെച്ചാൽ പോരേ? വേണമെങ്കിൽ ഒരു പൂർണ്ണകായഫോട്ടോ തന്നെ വെക്കാം.
ഏതായാലും മന്ത്രിയുടെ ഈ ആഗ്രഹം വിവാദത്തിനു വഴി തെളിയിക്കുമെന്ന കാര്യം നിസ്തർക്കമാണ്.
തുഞ്ചൻപറമ്പ് ഒരു സ്വകാര്യട്രസ്റ്റിന്റെ കീഴിലാക്കി സ്വയംഭരണാവകാശം നൽകിയത് തെറ്റായ സർക്കാർ നടപടിയാണ്.
ഇതിനെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് രണ്ടു ട്രസ്റ്റിമാർക്ക് നോട്ടീസ് നടക്കാത്തതിനാൽ, ഹർജിക്കാരൻ തുടർനടപടികളെടുക്കാഞ്ഞതിനെ തുടർന്ന് – “No ടteps taken pettition dismised” എന്ന ഓർഡറിൽ തള്ളിപ്പോയതാണ്.
അതല്ലാതെ ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടക്കുകയോ വിശദവാദം കേൾക്കുകയോ ചെയ്തിട്ടില്ല. ഹർജിയിൽ ഒരു വ്യവഹാരകാരണമുണ്ടെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. അന്നത്തെ സാംസ്കാരികവകുപ്പു മന്ത്രി ടി.കെ.രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം അതീവരഹസ്യമായി രൂപീകരിച്ച ട്രസ്റ്റ്
ഹൈക്കോടതി അസാധുവാക്കുമെന്ന്
എം.ടി. ഭയപ്പെട്ടിരുന്നുവെന്ന് എം.ടി.യുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞത് ഓർത്തു പോവുകയാണ്. നിലവിലെ തുഞ്ചൻ സ്മാരക ട്രസ്റ്റ് നിയമവിരുദ്ധമായിത്തന്നെയാണ് ഇപ്പോഴും തുടരുന്നത്. തലപ്പത്ത് എം.ടി. ഉള്ളതുകൊണ്ടാണ് ഇക്കാര്യത്തിൽ എതിർപ്പുള്ളവർ മൗനം തുടരുന്നത്. തുഞ്ചൻപറമ്പിൽ എം.ടി.യുടെ സ്മാരകം ( പ്രതിമ?) സ്ഥാപിക്കുമെന്ന മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന ഏതായാലും ട്രസ്റ്റിനെക്കുറിച്ച് ഒരു പുനർവിചിന്തനത്തിനും വഴി തെളിയിച്ചിരിക്കുന്നു.
നിയമവിരുദ്ധമായ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ഭാവി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വരുമെന്നാണ് തോന്നുന്നത്. നിയമവും നീതിയും പൗരൻമാർക്ക് എല്ലാവർക്കും ഒരുപോലെ ബാധകമാവേണ്ടതാണല്ലോ.
എം.ടി.ക്ക് തുഞ്ചൻപറമ്പിൽത്തന്നെ സ്മാരകം വേണമോ എന്ന കാര്യം പുനഃപ്പരിശോധിക്കണം. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയാണ് അതിന് ഉചിതമായ സ്ഥലം എന്നാണ് എന്റെ അഭിപ്രായം.
– തിരൂർ ദിനേശ്

ShareSendTweet

Related Posts

ശസ്ത്രക്രിയയ്ക്ക്-വിധേയയായ-വീട്ടമ്മയുടെ-വയറ്റിൽ-കത്രിക;-ദുരിത-വേദന-പേറാൻ-തുടങ്ങിയിട്ട്-അഞ്ച്-വർഷം;-വണ്ടാനം-മെഡിക്കൽ-കോളേജിനെതിരെ-​ഗുരുതര-ആരോപണം
KERALA

ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക; ദുരിത വേദന പേറാൻ തുടങ്ങിയിട്ട് അഞ്ച് വർഷം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം

February 20, 2026
‘കുട്ടികൾ-പടിക്കട്ടെ’-എന്ന്-കള്ളന്റെ-കത്ത്;-കക്കാനിറങ്ങുന്ന-നേരത്ത്-കള്ളൻ-ആദ്യം-രണ്ടക്ഷരം-പഠിക്കെന്ന്-കുട്ടികളും;-തൃശൂരിൽ-അൻസാർ-സ്പ്രൌഡ്സ്-സ്കൂളിൽ-മോഷണം
KERALA

‘കുട്ടികൾ പടിക്കട്ടെ’ എന്ന് കള്ളന്റെ കത്ത്; കക്കാനിറങ്ങുന്ന നേരത്ത് കള്ളൻ ആദ്യം രണ്ടക്ഷരം പഠിക്കെന്ന് കുട്ടികളും; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം

February 19, 2026
“നിങ്ങൾ-ചാണകം-തിന്നുമ്പോൾ-ഞങ്ങൾ-കേരളത്തിൽ-ഇഷ്ടമുള്ളവർ-ബീഫും-മട്ടനും-ചിക്കനുമൊക്കെ-കഴിക്കും”.-വി-ശിവൻകുട്ടി
KERALA

“നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും”.. വി ശിവൻകുട്ടി

February 19, 2026
ഷാർജയിൽ-രണ്ടുവയസ്സുകാരൻ-കാറിടിച്ചു-മരിച്ച-സംഭവം:-ഡ്രൈവർക്ക്-മാപ്പ്-നൽകി-മലയാളികളായ-മാതാപിതാക്കൾ;-നഷ്ടമായത്-എട്ടുവർഷത്തെ-കാത്തിരിപ്പിനുശേഷമുണ്ടായ-ഏകമകൻ
KERALA

ഷാർജയിൽ രണ്ടുവയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവം: ഡ്രൈവർക്ക് മാപ്പ് നൽകി മലയാളികളായ മാതാപിതാക്കൾ; നഷ്ടമായത് എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ

February 19, 2026
ആറ്റുകാലമ്മയ്ക്ക്-എന്തിനാണ്-ഫ്ലക്സ്-ബോർഡുകൾ?,-അമ്മ-തെരഞ്ഞെടുപ്പിൽ-മത്സരിക്കുന്നുണ്ടോ?-സ്‌പോൺസർമാരുടെ-മുഖം-ഫ്‌ളക്‌സ്-ബോർഡുകളിൽ-വരാൻ-ഓരോരോ-കാരണങ്ങൾ…-അനധികൃതമായി-സ്ഥാപിച്ച-ഫ്‌ളക്‌സുകൾ-എത്രയുംവേഗം-നീക്കം-ചെയ്തോണം-ഹൈക്കോടതി
KERALA

ആറ്റുകാലമ്മയ്ക്ക് എന്തിനാണ് ഫ്ലക്സ് ബോർഡുകൾ?, അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാൻ ഓരോരോ കാരണങ്ങൾ… അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം നീക്കം ചെയ്തോണം- ഹൈക്കോടതി

February 19, 2026
ആദ്യഘട്ടത്തിൽ-വീടൊരുങ്ങുന്നത്-പൂർണമായും-കിടപ്പാടം-നഷ്ടമായ-കുടുംബങ്ങൾക്ക്!!-വയനാട്-ടൗൺഷിപ്പിന്റെ-ആദ്യഘട്ട-താക്കോൽദാനം-ബുധനാഴ്ച!!-178-വീടുകൾ-കൈമാറും
KERALA

ആദ്യഘട്ടത്തിൽ വീടൊരുങ്ങുന്നത് പൂർണമായും കിടപ്പാടം നഷ്ടമായ കുടുംബങ്ങൾക്ക്!! വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച!! 178 വീടുകൾ കൈമാറും

February 19, 2026
Next Post
സ്‌കൂള്‍-കലോത്സവം:-അപ്പീല്‍-വകയില്‍-സര്‍ക്കാരിന്-കിട്ടിയത്-ഒന്നരക്കോടിയിലധികം

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ വകയില്‍ സര്‍ക്കാരിന് കിട്ടിയത് ഒന്നരക്കോടിയിലധികം

മാനവസംസ്‌കാരത്തിന്റെ-ശക്തി-സ്രോതസ്-സംസ്‌കൃതഭാഷ:-പ്രൊഫ.-ഗീതാകുമാരി

മാനവസംസ്‌കാരത്തിന്റെ ശക്തി സ്രോതസ് സംസ്‌കൃതഭാഷ: പ്രൊഫ. ഗീതാകുമാരി

ഭൂമി-ഏറ്റെടുക്കല്‍:-സര്‍ക്കാര്‍-ഉത്തരവ്-ഹൈക്കോടതി-ശരിവച്ചു

ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക; ദുരിത വേദന പേറാൻ തുടങ്ങിയിട്ട് അഞ്ച് വർഷം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം
  • ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • നോമ്പ് തുറന്ന ഉടനെ ഈത്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ട്? പ്രവാചകന്റെ ഈ ഉപദേശം ഇന്നും പിന്തുടരപ്പെടുന്നു!
  • ‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി
  • ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.