പമ്പയിലെ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും
പത്തനംതിട്ട: മണ്ഡല മകര വിളക്ക് തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ നിലവിലുള്ള ഏഴ് സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ പത്താക്കും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേകം കൗണ്ടര്‍ ക്രമീകരിക്കും....