ദിലീപ് ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈന്റെ ഔദ്യോഗിക ടി ഷർട്ടിന്റെ പ്രകാശനം എറണാകുളം ക്രൗൺ പ്ലാസയിൽ വച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ദിലീപ് നടത്തി, ദിലീപ് ഫാൻസ് ചെയർമാൻ റിയാസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹാരിസ് തിരൂർ , ജയേഷ് ,രൂപേഷ് ,ബഹ്‌റൈൻ കമ്മിറ്റി സ്ഥാപക പ്രസിഡന്റ് സാദത്ത് തുടങ്ങിയവർ പങ്കെടുത്തു .