കാലേകൂട്ടി നടത്തിയ തയാറെടുപ്പുകള്‍ മണ്ഡലതീര്‍ഥാടനകാലം സുഗമമാക്കി: മന്ത്രി വി എന്‍ വാസവന്‍
കോട്ടയം:പരാതിരഹിത മണ്ഡലതീര്‍ഥാടനകാലം ഉണ്ടാകാന്‍ കാരണം കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും...