അംബാരി ഉത്സവ് ബസുകള്‍ സര്‍വീസ്: കേരളത്തിലേക്കു കൂടുതല്‍ എസി സ്ലീപ്പര്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി
ബെംഗളൂരു: ഉത്സവസീസണ്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കര്‍ണ്ണാടക ആര്‍ടിസി. കേരളത്തിലേക്കു കൂടുതൽ എസി സ്ലീപ്പർ സർവീസുകളുമായാണ് ക്രിസ്മസിന് വരവേറ്റത്. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്ക് അംബാരി ഉത്സവ്...