കോട്ടയം സ്വദേശിനി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട്ടെ സ്വകാര്യഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: കിടങ്ങൂര്‍ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്റെ മകള്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാധാകൃഷ്ണനെ (21) കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഗവ. നഴ്സിങ് കോളജിലെ...