വെളിയങ്കോട് മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ 17കാരിക്ക് ദാരുണാന്ത്യം; മരണം തെരുവ് വിളക്കിൽ തലയിടിച്ച്, രണ്ട് കുട്ടികൾക്ക് പരിക്ക്
മലപ്പുറം: ദേശീയപാതയിൽ വെളിയങ്കോട് മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ 17കാരിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ളാം ഹയർ സെക്കന്ററി മദ്രസ വിദ്യാർത്ഥി ഹിബ(17) മരിച്ചത്. അപകടത്തിൽ പാലത്തിന്റെ കൈവരിയിലെ...